കാണികള്‍ എറിഞ്ഞു നല്‍കി...! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

Janam Web Desk by Janam Web Desk
Oct 5, 2023, 08:38 am IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് സുവര്‍ണ നേട്ടം കൈയെത്തി പിടിച്ചത്. സഹ ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെന 87.54 മീറ്റര്‍ ദൂരം മറികടന്ന് വെള്ളി നേടിയിരുന്നു. ഇതോടെ ഇവര്‍ രണ്ടുപേരും പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത നേടിയിരുന്നു.

ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. മത്സര ശേഷം കാണികളില്‍ നിന്ന് വാങ്ങിയ ദേശീയ പതാകയുമായാണ് ഇരുവരും ഫോട്ടോകള്‍ക്ക് പോസ് ചെയ്തത്. ഇതിനിടെ കാണികളില്‍ നിന്നൊരാള്‍ ത്രിവര്‍ണ പതാക നീരജിന് എറിഞ്ഞു നല്‍കി.

നിലത്ത് വീഴുമായിരുന്ന പതാക സാഹസികമായി കൈയെത്തി പിടിക്കുകയായിരുന്നു നീരജ്. ദേശീയ പതാക നിലത്തു വീഴാതെ പിടിച്ച താരത്തിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍ മീഡയയില്‍ ലഭിക്കുന്നത്. ലഭിച്ച പതാക നെഞ്ചോട് ചേര്‍ത്താണ് താരം ട്രാക്ക് വിട്ടത്.

 

The golden boy and the new star in the making get 🥇 & 🥈for 🇮🇳@Neeraj_chopra1 secured the top spot and defended his #AsianGames title with a MASSIVE throw of 88.88 m while @Kishore78473748 took the silver passing his own personal best twice 😮💙#SonySportsNetwork… pic.twitter.com/VjHsdIny4f

— Sony Sports Network (@SonySportsNetwk) October 4, 2023

“>

That ‘flag should not fall on the ground’ moment!

Neeraj Chopra!🇮🇳❤️🔥#NeerajChopra#Gold #SanjaySingh #नीरजचोपड़ा #Abhisha #Jiya #Elvisha #ElvishYadav #ManishaRani #Abhiya #siamparagon #Dunki pic.twitter.com/TOLEw0LdGG

— POLL GURU (@poll_guru) October 4, 2023

“>

 

Tags: CatchNEERAJ CHOPRAINDIAN FLAGAsian Games 2022PreventFallingGround
ShareTweetSendShare

More News from this section

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

Latest News

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies