ദേശീയപതാകയെ അവഹേളിച്ച് സിപിഎം നിയന്ത്രണത്തിലുള്ള വായനശാല
കൊല്ലം: ദേശീയപതാകയെ അവഹേളിച്ച് സിപിഎം നിയന്ത്രണത്തിലുള്ള വായനശാല. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് അഞ്ചല്‍ കോട്ടുക്കലിലാണ് ദേശീയപതാക തലകീഴായി കെട്ടിയത്. കോട്ടുക്കല്‍ ജംങ്ഷനിലുള്ള സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഖാവ് ...






















