നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി; സാഹിത്യ നൊബേൽ പുരസ്‌കാരം നോർവീജിയൻ രചയിതാവ് യോൻ ഫോസെയ്ക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി; സാഹിത്യ നൊബേൽ പുരസ്‌കാരം നോർവീജിയൻ രചയിതാവ് യോൻ ഫോസെയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:44 pm IST
FacebookTwitterWhatsAppTelegram

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് യോൻ ഫോസെ അർഹനായി. ഗദ്യ സാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത്. ‘നോർവീജിയൻ നാടകകൃത്തായ ഫോസെയുടെ എഴുത്തുകൾ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണെന്ന്’ ദി സ്വീഡിഷ് അക്കാദമി പറഞ്ഞു.

1959ൽ നോർവീജിയയുടെ പടിഞ്ഞാറൻ മേഖലയി ജനിച്ച അദ്ദേഹം നാടകം, നോവൽ, കവിതാ സമാഹാരം, ലേഖനം, എന്നീ സാഹിത്യരചനകൾ സൃഷ്ടിക്കുന്നതൽ പ്രശസ്തനാണ്. സെപ്‌റ്റോളജി എന്ന നോവൽ സീരീസാണ് ഫോസെയെ ലോകപ്രശസ്തനാക്കിയത്. 40ലധികം ഭാഷകളിലേക്ക് ഫോസെയുടെ കൃതികൾ തർജമ ചെയ്തിട്ടുണ്ട്.

നൊബേൽ ലഭിച്ചുവെന്നറിഞ്ഞപ്പോൾ ആദ്യം ഞെട്ടിയെന്നും പിന്നെ വിരണ്ടുപോയെന്നും പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഫോസെ പറഞ്ഞു. തികച്ചും സാഹിത്യം മാത്രം പരിഗണിച്ചുകൊണ്ടുള്ള പുരസ്‌കാരമായാണ് നൊബേൽ അംഗീകാരത്തെ കാണുന്നതെന്നും ഫോസെ കൂട്ടിച്ചേർത്തു.

1901 മുതൽ 115 നൊബേൽ പുരസ്‌കാരങ്ങളാണ് സാഹിത്യത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതിൽ നാല് പുരസ്‌കാരങ്ങൾ രണ്ട് പേർ വീതം പങ്കിടുകയായിരുന്നു. 17 വനിതകളാണ് ഇതുവരെ സാഹിത്യ നൊബേൽ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

This year’s #NobelPrize laureate in literature Jon Fosse was born in 1959 on the Norwegian west coast. His immense œuvre is written in Norwegian Nynorsk and spans a variety of genres consisting of plays, novels, poetry collections, essays, children’s books and translations. pic.twitter.com/0esbbHi88A

— The Nobel Prize (@NobelPrize) October 5, 2023

Tags: LiteratureNobel
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies