ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധതയും അഭിനിവേശവും മുഴുവൻ ഭാരതീയരുടെ ഹൃദയവും കവർന്നു; പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധതയും അഭിനിവേശവും മുഴുവൻ ഭാരതീയരുടെ ഹൃദയവും കവർന്നു; പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 09:42 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിൽ സ്വർണ തിളക്കം നൽകിയ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവേശകരമായ സ്വർണ്ണ മെഡൽ വിജയമാണ് പുരുഷ ഹോക്കി ടീമിന്റേത്. മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധതയും അഭിനിവേശവും സമന്വയവും സ്വർണം മാത്രമല്ല നേടിയത്, ഈ വലിയ നേട്ടം എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയവും കവർന്നു. അവരുടെ ആത്മാവിന്റെ തെളിവാണ് ഈ വിജയം. മുന്നോട്ടുള്ള പ്രയത്‌നങ്ങൾക്ക് ആശംസകൾ എന്നാണ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

An exhilarating Gold Medal triumph by our Men’s Hockey Team at the Asian Games! Congratulations to the team for this outstanding performance. This team’s unwavering commitment, passion and synergy have not only won the game but also the hearts of countless Indians. This victory… pic.twitter.com/WFX6sbMzKc

— Narendra Modi (@narendramodi) October 6, 2023

22-ാം സ്വർണമാണ് പുരുഷ ഹോക്കി ടീമിലൂടെ ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകളുകൾക്ക് തകർത്താണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വർണമാണ് ഇത്. മലയാളി താരം പി.ആർ ശ്രീജേഷാണ് ഇന്ത്യക്ക് വേണ്ടി ഗോൾവല കാത്തത്. നായകൻ ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകളും മൻപ്രീത് സിംഗ്, രോഹിദാസ്, അഭിഷേക് എന്നിവരും ഗോൾ നേടി. ഈ വിജയത്തോടെ ഇന്ത്യ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടി.

ഇതുവരെ 95 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡലുറപ്പിച്ച മത്സരങ്ങൾ ഇനിയുമുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ സെഞ്ച്വറി തികയ്‌ക്കും. പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയതോടെ ആകെ മെഡൽ നേട്ടം 95-ൽ എത്തി. ഇനി അമ്പെയ്‌ത്തിലും കബഡിയിലും ക്രിക്കറ്റിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യയ്‌ക്ക് ഉറച്ച മെഡലുകളുണ്ട്.

 

Tags: pm modiHockey Team
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies