'സിനിമയിലെ ഹൾക്കിനെ വെല്ലുന്നൊരു ഹൾക്ക്'; ലോകത്തിലെ ഏറ്റവും ഭീമാകാരനായ പിറ്റ്ബുള്ളിനെ കുറിച്ചറിയാം..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സിനിമയിലെ ഹൾക്കിനെ വെല്ലുന്നൊരു ഹൾക്ക്’; ലോകത്തിലെ ഏറ്റവും ഭീമാകാരനായ പിറ്റ്ബുള്ളിനെ കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 12:37 pm IST
FacebookTwitterWhatsAppTelegram

മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള വർഗമാണ് നായകളെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ ദേഷ്യം വന്നാൽ യജമാനനെ കൊന്നു കഴിക്കാൻ പ്രാപ്തിയുള്ള നായ വർഗമാണ് പിറ്റ്ബുള്ളുകൾ. കാവൽ നായ്‌ക്കളാണ് പിറ്റ്ബുള്ളുകൾ. എന്നാൽ ദേഷ്യത്തിന്റെ കാര്യത്തിൽ മറ്റു നായകളെക്കാൾ മുന്നിലാണ് ഇവന്റെ സ്ഥാനം. സ്വന്തം യജമാനനാണെങ്കിൽ പോലും കോപം വന്നാൽ കടിച്ചു പറിക്കാൻ മടിയില്ലാത്ത ശ്വാന പടയാണിവർ. ഇവയുടെ ആക്രമണങ്ങൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലും ഈ നായകളെ നിരോധിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അക്രമകാരികളായ ഈ നായ വിഭാഗത്തിലെ ഭീമനെ കുറിച്ചറിയാം..

ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയാണ് അമേരിക്കക്കാരനായ മർലോൺ ഗ്രീനൻ. അമേരിക്കയിൽ നായകളുടെ സംരക്ഷണത്തിനായി പോരാടുന്ന വ്യക്തിയാണ് ഗ്രീനൻ. ‘ഹൾക്ക്’ എന്നാണ് ഈ നായക്ക് ഇയാൾ പേരിട്ടിരിക്കുന്നത്. 80 കിലോയോളം ഭാരമുള്ള ഈ നായ നിവർന്നു നിൽക്കുമ്പോൾ ആറടി പൊക്കവുമുണ്ട്. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ഹൾക്ക്. വിപണിയിൽ ഇതിന് രണ്ട് കോടിയോളം രൂപയുണ്ടെന്നും ഗ്രീനൻ പറയുന്നു. യുകെ പോലുള്ള രാജ്യങ്ങളിൽ ഈ നായ വർഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അനധികൃതമായി പലയിടത്തേക്കും ഇവയെ കടത്തുന്നുണ്ടെന്നും ഗ്രീനൻ കൂട്ടിച്ചേർത്തു.

.

Tags: hulkPitbullSUB
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies