കഠിനാധ്വാനത്തിന്റെ ഫലം; നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കണം; കായികതാരങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാധ്വാനത്തിന്റെ ഫലം; നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കണം; കായികതാരങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 08:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡൽഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലഹരി വിരുദ്ധ മുന്നേറ്റത്തിനായി കായികതാരങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു. ഇത്തവണത്തെ മെഡൽ നേട്ടത്തെ വരുന്ന തവണ നാം മറികടക്കും. പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി പറഞ്ഞു. 2022ലെ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൾ നേടി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

‘ഹാങ്‌ചോവിൽ രാജ്യത്തെ അത്ലറ്റുകൾ നടത്തിയത് ഏറ്റവും മികച്ച പരിശ്രമമാണ്. 2014ന് ശേഷം ഇന്ത്യയിലെ കായികതാരങ്ങൾക്ക് വിദേശത്ത് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം രാജ്യത്തിന്റെ കായികമേഖലയുടെ വളർച്ചയുടെ ഉദ്ദാഹരണമാണ്. ഇത് പുതുതലമുറയ്‌ക്ക് പ്രചോദനമാണ്. ഈ മികവ് പാരീസ് ഒളിമ്പിക്സിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കാരണമാകും. ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ സ്ത്രീകളുടെ മുന്നേറ്റവും നാം കണ്ടു. മെഡലുകളിൽ പകുതിയും നേടിയത് സ്ത്രീകളാണ്. ട്രാക്കിലായാലും ഫീൽഡിലായാലും സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യം വെച്ചില്ലെന്നാണ് എനിക്ക് തോന്നിയത്.’

Interacting with our incredible athletes who represented India at the Asian Games. Their outstanding performances exemplify true spirit of sportsmanship. https://t.co/SAcnyJDTlc

— Narendra Modi (@narendramodi) October 10, 2023

“>

 

ഖേലോ ഇന്ത്യക്ക് കീഴിൽ വരുന്ന 125 അത്ലറ്റുകളാണ് ഈ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതെന്നും ഗെയിംസിൽ അവർ 40 മെഡലുകൾ നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യയുടെ വിജയമാണ് ഇത് ഉയർത്തികാട്ടുന്നത്. 3,000-ലധികം അത്ലറ്റുകൾക്കാണ് ഖേലോ ഇന്ത്യക്ക് കീഴിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ സഹായമുൾപ്പെടെയുള്ളവ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ട്. 25,000 കോടി രൂപയുടെ സഹായമാണ് കായികതാരങ്ങൾക്ക് നിലവിൽ നൽകുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായികതാരങ്ങൾക്കായി സർക്കാർ 3000 കോടി രൂപ അധികമായി ചിലവഴിക്കുമെന്നും അവർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags: PM NARENDRAMODIASIAN GAMESindian athletes
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies