രാജ്യത്തിന്റെ വികസനം ഇനി യുവജനതയിലൂടെ; ' മേരാ യുവ ഭാരതിന്' അംഗീകാരം നൽകി കേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ വികസനം ഇനി യുവജനതയിലൂടെ; ‘ മേരാ യുവ ഭാരതിന്’ അംഗീകാരം നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 07:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തുന്നതിനും മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ മുന്നോട്ട് കുതിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന്റെ പരിവർത്തനത്തിന് വേണ്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

‘ യുവാക്കൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടു പോകുന്നതിനും കഴിവുള്ള യുവാക്കളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകുന്നതിനും മന്ത്രിസഭ മേരാ യുവ ഭാരതിന് അംഗീകാരം നൽകി’. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അതേ സമയം മേരാ യുവ ഭാരതിന് അംഗീകാരം നൽകിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തി.

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള മുന്നേറ്റത്തിനും അതിനായി യുവ തലമുറയുമായി കൂടുതൽ സംവദിക്കാനും ഈ പുതിയ പദ്ധതി കൂടുതലായി സഹായിക്കും. യുവജന വികസനത്തിനും യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനത്തിനും സങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഈ പ്ലാറ്റ്‌ഫോം കരുത്ത് പകരുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആചരിക്കുന്ന ദേശീയ ഏകതാ ദിനമായ ഒക്ടോബർ 31 ന് മേരാ യുവ ഭാരതിന് ആരംഭം കുറിക്കാൻ തീരുമാനിച്ചു. സന്നദ്ധപ്രവർത്തനത്തിലൂടെ രാഷ്‌ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ഏകീകരിക്കുകയും അവർക്ക് കൂടുതൽ അനുഭവജ്ഞാനം നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള യുവാക്കൾക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. 15 മുതൽ 29 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് മേരാ യുവ ഭാരത് ഉപകാരപ്രദമാകും.

‘വിഷൻ 2047’ ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള യുവാക്കളെ ഒന്നിച്ച് കൊണ്ടു വരാൻ ഒരു ചട്ടക്കൂട് അത്യവശ്യമാണെന്നും യുവജനകാര്യ വകുപ്പിന്റെ യുവജനസമ്പർക്ക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും മേരാ യുവ ഭാരത് സഹായകരമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Tags: Narendra ModiamithshaANURAG TAHKURmybharath
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies