ദോഹ: സഹകരണം തുടരാൻ ഉറപ്പിച്ച് ഹമാസും ഇറാനും. ഖത്തറിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുവരും ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാൻ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ എമ്മിവർ തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.
ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യുകയും ആക്രമണം ചരിത്ര വിജയമാണെന്ന് ഇറാൻ പ്രശംസിച്ചു. സംഘത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണം തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു എന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അടുത്ത ഘട്ട യുദ്ധത്തിനായി പദ്ധതികൾ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ മുൻനിരയിൽ പോരാടുന്ന സൈനികരോട് സംവദിക്കുന്ന സമയത്ത് തായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികർ
ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയുയായിരുന്നു. ഹമാസിനെ തകർക്കുമെന്ന് പ്രതിജ്ഞയെടുകയും ചെയ്തിരുന്നു. ഹമാസ് ഭീകരർക്കെതിരെ അത്യധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.