qatar - Janam TV
Wednesday, July 9 2025

qatar

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

മഴ പേടിച്ച് എല്ലാവരും റിട്ടയേർഡ് ഔട്ട് ആയി; ഈസിയായി കളി തൂക്കി യുഎഇ; ഏഷ്യ ക്വാളിഫയറിൽ നാടകീയ രംഗങ്ങൾ

ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് ...

ഖത്തറിൽ അപകടം: കണ്ണൂർ സ്വദേശി മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസാണ് അപകടത്തിൽ മരിച്ചത്. ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തേയാൾ നേപ്പാൾ ...

അമേരിക്ക പറഞ്ഞു, ഖത്തർ അനുസരിച്ചു; ഹമാസ് ഭീകരരോട് രാജ്യം വിടാൻ നിർദ്ദേശിച്ചതായി റിപ്പോർ‌ട്ട്; പ്രതികരിക്കാതെ ഹമാസ്

ദോഹ: അമേരിക്കയുടെ നിർദ്ദേശത്തിന് വഴങ്ങി ഖത്തർ. ഹമാസ് ഭീകരരോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർ‌ട്ട്. യുഎസ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ...

വെടിനിർത്തൽ കരാറും, ബന്ദികളെ മോചിപ്പിക്കാനുള്ള നിർദേശവും അംഗീകരിച്ചില്ല; ഹമാസിനെ പുറത്താക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെ അമേരിക്ക. ദോഹയിൽ ഇനി ഹമാസിന്റെ സാന്നിധ്യം  ...

യാത്രികരുടെ സുരക്ഷ പ്രധാനം; ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി ഖത്തർ എയർവേയ്സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. "മിഡിൽ ഈസ്റ്റിലെ ...

ഖത്തറിൽ വാഹനാപകടം; 5 വയസുള്ള മലയാളി ബാലൻ മരിച്ചു 

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു ...

ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 24-ാം ഹൈപ്പർ മാർക്കറ്റ്‌; പ്രവർത്തനം ആരംഭിച്ചത് ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിൽ

ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24-ാം ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ ...

തീപിടിത്തം: ഖത്തറിൽ മലയാളി യുവാവ് മരിച്ചു

ഖത്തറിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖാണ് മരിച്ചത്. കഴിഞ്ഞ 19-നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ...

അയക്കൂറ മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ; ലംഘിച്ചാൽ അയ്യായിരം റിയാൽ വരെ പിഴ; നീക്കം പ്രജനനകാലം മുൻനിർത്തി

ദോഹ: കടലിൽ നിന്നും അയക്കൂറ മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള ജിസിസി കാർഷിക സഹകരണ സമിതിയുടേതാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ...

റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്

ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ...

റഫറിയുടെ കൊടും ചതി..! ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു; ഖത്തറിന് ജയം

ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി. അനർഹമായ ഗോൾ ഖത്തറിന് അനുവദിച്ചാണ് ഇന്ത്യയിൽ നിന്ന് ജയം റഫറി തട്ടിപ്പറിച്ചത്. നിർണായക മത്സരത്തിൽ ഒന്നിനെതിരെ ...

ലോകകപ്പ് യോഗ്യത മത്സരം; സഹലിന് പുറമെ ബൂട്ടുകെട്ടാനൊരുങ്ങി മറ്റൊരു മലയാളിയും, കളത്തിലിറങ്ങുന്നത് അവർക്ക് വേണ്ടി

ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിൽ ഇടംപിടിച്ച് മലയാളിയും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദാണ് 29 അംഗ ടീമിൽ ഇടം നേടിയത്. മുന്നേറ്റ നിരയിലും ഇടത് വിംഗിലുമാണ് ...

ജയിലിൽ കഴിയുമ്പോൾ മോദിയിലിരുന്നു ഏക പ്രതീക്ഷ; രക്ഷിക്കാനുള്ള എല്ലാം വഴിയും അദ്ദേഹം തേടുമെന്ന് ഉറപ്പായിരുന്നു; ഖത്തർ വിട്ടയച്ച മുൻ നാവികന്റെ കത്ത്

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര മികവിനെ പ്രശംസിച്ച് ഖത്തർ വിട്ടയച്ച മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രി ...

ബന്ധം കൂടുതൽ ശക്തമാക്കും; മുൻ നാവികരെ വിട്ടുനൽകിയതിൽ അമീറിനെ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതവും ഖത്തറും തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമാദ് അൽ താനിയും തമ്മിൽ നടത്തിയ ചർച്ചയിൽ ...

‘പ്രധാനമന്ത്രിയുടെ ഒറ്റ ഇടപെടൽ കൊണ്ടാണ് ഞാൻ വീട്ടിലെത്തിയത്, നന്ദി’; ഖത്തർ ജയിലിൽ നിന്ന് മോചിതനായ മലയാളി; രാ​ഗേഷ് ​ഗോപകുമാർ ജനം ടിവിയോട്

തിരുവനന്തപുരം: ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനും മലയാളിയുമായ രാ​ഗേഷ് ​ഗോപകുമാർ. വധശിക്ഷയ്‌ക്ക് വിധിച്ച ...

തിരശ്ശീലയ്‌ക്ക് പിന്നിൽ ഡോവലിന്റെ ചാണക്യ ബുദ്ധി; ഖത്തറിൽ നിന്ന് നാവികരെ മോചിപ്പിച്ചത് ഭാരതത്തിന്റെ നയതന്ത്ര വിജയം; കൈയ്യടിച്ച് രാജ്യം

ന്യൂഡൽഹി: 18 മാസം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് ഖത്തർ. ഭാരതം തീർത്ത നയതന്ത്രങ്ങളുടെ വിജയമാണിതെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഓരോ മുൻ ...

നാവികരുടെ മോചനം; ഒരിക്കൽ കൂടി വിജയിച്ച് ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ, കേസിന്റെ നാൾവഴികൾ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ മുൻ നാവികസേനാംഗങ്ങളെ ദോഹയിലെ അപ്പീൽ കോടതി സ്വതന്ത്രരാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്. ഖത്തറുമായുള്ള നിരന്തരമായ നയതന്ത്ര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ...

“18 മാസത്തെ കാത്തിരിപ്പ്, തിരികെയെത്തിയത് പ്രധാനമന്ത്രി കാരണം, മോചനം സാധ്യമാക്കിയത് അദ്ദേഹത്തിന്റെ ഇടപെടൽ”; ഇത് നയതന്ത്ര വിജയമെന്ന് നാവികർ

ന്യൂഡൽഹി: ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യക്കാരെയാണ് ഖത്തർ ...

ഖത്തറിൽ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു; ഖത്തർ അമീറിന്റെ തീരുമാനം സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ തടവുശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഖത്തറിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയിൽ കഴിഞ്ഞ ...

ഏഷ്യൻകപ്പ് ഫുട്‌ബോൾ; അക്രം അഫീഫിന്റെ കരുത്തിൽ ഖത്തർ ചാമ്പ്യന്മാർ

ദോഹ: ഏഷ്യൻകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി ഖത്തർ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ ജയം. ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ...

താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാമെന്ന് നിർദ്ദേശം; കരാറിനോട് ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി ഖത്തർ

ടെൽഅവീവ്: ഹമാസിനെതിരായ പോരാട്ടം താത്കാലികമായി അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ...

നയതന്ത്ര വിജയം; ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി; ശിക്ഷിക്കപ്പെട്ടത് മലയാളി ഉൾപ്പെടെ എട്ട് പേർ

ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉൾപ്പടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ സ്റ്റേ ചെയതതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറിലെ അപ്പീൽ ...

Page 1 of 4 1 2 4