സ്വപ്ന സാക്ഷാത്കാരം; നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്ന സാക്ഷാത്കാരം; നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 09:01 am IST
Facebook
Twitter
WhatsAppTelegram

കൊഹിമ: നാഗാലാൻഡിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർവഹിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ മെഡിക്കൽ കോളേജ് കൂടിയാണ് കൊഹിമയിലെ നാഗാലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്. സംസ്ഥാനത്തെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചെന്നും അതുകൊണ്ട് തന്നെ ഇത് ചരിത്ര ദിനമാണെന്നും ഉദ്ഘാടന വേളയിൽ നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.

ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 64,000 ൽ നിന്ന് 1.6 ലക്ഷമായി ഉയർന്നപ്പോൾ ബിരുദാനന്തര ബിരുദ സീറ്റുകളുടേത് ഇരട്ടിയായെന്നും മാണ്ഡവ്യ പറഞ്ഞു. എൻഐഎംഎസ്ആർ വെറുമൊരു മെഡിക്കൽ കോളജ് മാത്രമല്ല, ഒരു ഗവേഷണ സ്ഥാപനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വികസനം മാത്രമല്ല നാഗാലാൻഡിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവേഷണത്തിന് പരിമിതികൾ കാണരുതെന്നും വിദേശത്തു നിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിരവധി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ ഭാഷാ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് വിദേശത്ത് ജോലി നേടുന്നതിൽ മുൻതൂക്കം നേടാനാകുമെന്നും മാണ്ഡവ്യ പറഞ്ഞു.

മെഡിക്കൽ, നഴ്സിംഗ്, ഫാർമസി എന്നീ വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിലെ ഓരോ പൗരനും താങ്ങാനാകുന്ന ആരോഗ്യ സംരക്ഷണം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകൾ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം ‘ജൻ ഔഷധി കേന്ദ്രങ്ങൾ’ വിപുലീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എൻഐഎംഎസ്ആർ നാഗാലാൻഡ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു. അടുത്ത അദ്ധ്യായന വർഷം മുതൽ 100 എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള അനുമതി ഏപ്രിൽ മാസത്തിൽ തന്നെ ലഭിച്ചിരുന്നു. ഇതിൽ 85 സീറ്റുകൾ നാഗാലാന്റിൽ നിന്നുള്ള എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ളതാണ്. അഖിലേന്ത്യാ സീറ്റുകളിൽ നിന്ന് ആറ് പേർക്കും പ്രവേശനം നേടാം.

Tags: nagalandmedical collage
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies