സമ്മാനമടിച്ച ലോട്ടറി മാലിന്യക്കൂമ്പാരത്തിൽ; സസ്‌പെൻസുകൾക്കും ട്വിസ്റ്റുകൾക്കുമൊടുവിൽ തിരഞ്ഞ് കണ്ടെത്തി ബംപർ വിജയിയായ ആക്രിക്കടക്കാരൻ
ഭാഗ്യം നമ്മളെ തേടിയെത്തുക സസ്‌പെൻസുകളുടെയും ട്വിസ്റ്റുകളുടെയും രൂപത്തിലായിരിക്കുമെന്ന് പറഞ്ഞാൽ ചിലരെങ്കിലും അത് സമ്മതിച്ചേക്കാം. നാഗാലാൻഡ് സ്വദേശി ദേവീന്ദർ കുമാറിനോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ...