ബോളിവുഡ് ഇതിഹാസത്തിന്റെ സങ്കടത്തിന് മറുപടി നൽകി പ്രധാനമന്ത്രി; ബച്ചനെ കച്ചിലേക്ക് സ്വാഗതം ചെയ്ത് മോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബോളിവുഡ് ഇതിഹാസത്തിന്റെ സങ്കടത്തിന് മറുപടി നൽകി പ്രധാനമന്ത്രി; ബച്ചനെ കച്ചിലേക്ക് സ്വാഗതം ചെയ്ത് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 07:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ കച്ചിലെ റാൻ ഉത്സവത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിതാഭ്ബച്ചൻ എക്‌സിലൂടെ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

” കൈലാസ പർവ്വതത്തിന്റെ ദൈവീകത, കൈലാസ പർവ്വതത്തിന്റെ ദിവ്യത്വം ഇതെല്ലാം എന്നെ വളരെ കാലങ്ങളായി അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. പക്ഷേ എനിക്ക് ഇവിടേക്ക് പോകാൻ കഴിയില്ലെന്ന വസ്തുത ഓർക്കുമ്പോൾ വളരെയധികം ദു:ഖമുണ്ട്”- അമിതാഭ്ബച്ചൻ എക്‌സിൽ കുറിച്ചു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി എക്‌സിൽ അമിതാഭ്ബച്ചനെ കച്ച് ഉത്സവത്തിന് ക്ഷണിച്ച് പോസ്റ്റ് പങ്കുവെച്ചത്.

” പാർവ്വതി കുണ്ഡ്, ജഗേശ്വർ ക്ഷേത്രങ്ങളിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു. ഈ ക്ഷേത്രങ്ങളിലെ സന്ദർശനം വിസ്മയിപ്പിക്കുന്നതാണ്. വരും ആഴ്‌ച്ചകളിൽ കച്ചിയിൽ റാൻ ഉത്സവം ആരംഭിക്കാൻ പോകുകയാണ്. ഇവിടേക്ക് ഞാൻ നിങ്ങളെ സുസ്വാഗതം ക്ഷണിക്കുന്നു”- പ്രധാനമന്ത്രി കുറിച്ചു.

My visit to Parvati Kund and Jageshwar Temples was truly mesmerising.

In the coming weeks, Rann Utsav is starting and I would urge you to visit Kutch. Your visit to Statue of Unity is also due. https://t.co/VRyRRy3YZ8

— Narendra Modi (@narendramodi) October 15, 2023

“>

 

കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി പാർവ്വതി കുണ്ഡിൽ എത്തിയ പ്രധാനമന്ത്രി ശിവപാർവ്വതി ക്ഷേത്രത്തിൽ ആരതി നടത്തുകയും ശേഷം ഗുഞ്ചി ഗ്രാമത്തിലെ നാട്ടുകാരുമായി സംവദിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പുഷ്‌കർസിംഗ് ധാമിക്കൊപ്പം പ്രാദേശിക കലാരൂപങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തിരികെ മടങ്ങിയത്.

Tags: Amithabh Bachanmodi
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies