നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് എസ്ഡിപിഐയുടെ കത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ . മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ നടപടി വേണമെന്നും , തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നുമാണ് എസ് ഡി പി ...