ലോകത്തെ ചുട്ടെരിച്ചാൽ പരലോകത്ത് ശാന്തിയും സമാധാനവും ലഭിക്കും; ഹമാസിന്റെ അന്ധമായ മതഭ്രാന്താണ് ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് കാരണമെന്ന് പ്രമുഖ എഴുത്തുകാരൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ലോകത്തെ ചുട്ടെരിച്ചാൽ പരലോകത്ത് ശാന്തിയും സമാധാനവും ലഭിക്കും; ഹമാസിന്റെ അന്ധമായ മതഭ്രാന്താണ് ഇസ്രായേലിനെതിരായ ആക്രമണങ്ങൾക്ക് കാരണമെന്ന് പ്രമുഖ എഴുത്തുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

മതഭ്രാന്താണ് ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രമുഖ ഇസ്രായേൽ എഴുത്തുകാരൻ യുവാൽ നോഹ ഹരാരി. അവർ മനുഷ്യന്റെ ജീവന് യാതൊരുവിധ വിലയും കൽപ്പിക്കുന്നില്ല. അവർ അനുഭവിക്കുന്ന കഷ്ടതകളോ ഹമാസ് ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നോഹയുടെ പരാമർശം.

ഇസ്രായേലികളായാലും പാലസ്തീനികളായാലും മനുഷ്യരുടെ കഷ്ടതകളെ ഹമാസ് കാര്യമാക്കുന്നില്ല. ഈ യുദ്ധം യാതൊരുവിധ ഗുണങ്ങളും ഹമാസിന് നൽകുന്നില്ല. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ഹമാസ് വിജയിക്കില്ല. ലോകത്തെ അഗ്നികുണ്ഡമാക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ പരലോകത്ത് ശാന്തി ലഭിക്കുമെന്നാണ് ഹമാസിന്റെ വിശ്വാസം. ഇതേ ആശയമാണ് ഇസ്ലാമിക് സ്റ്റേറ്റ് പുലർത്തിയിരുന്നതെന്നും ഇത്തരത്തിലുള്ള മതഭ്രാന്ത് മനുഷ്യരാശിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഭയനാകമായ ചിത്രങ്ങളും മറ്റും കാണുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭയനാകമായ ചിത്രങ്ങൾ മറ്റുള്ളവർ കാണണമെന്ന് ഉദ്ദേശിച്ചുകൊണ്ട് തന്നെ ഭീകരർ പുറത്തുവിടുന്നതാണ്. അതുവഴി ലോകത്ത് സഹതാപ തരംഗം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. നമ്മൾ അത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നത് വഴി ഭീകരരെ തീറ്റിപോറ്റുകയാണ്. അവർ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരതയും വെറുപ്പും മനുഷ്യത്വമില്ലായ്മയും സാധാരണക്കാരനിലേക്കും പ്രചരിക്കപ്പെടുന്നു. ഇതിന് പകരമായി നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുക. തുച്ഛമായ സംഭാവനകൾ നൽകി കൊണ്ടോ മറ്റോ സമാധാന സംരംഭങ്ങളിൽ ചേരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലികൾക്ക് പുറമേ നിരവധി പാലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. പൗരന്മാരെ ബന്ദികളാക്കുന്നത് വഴി അവരെയും യുദ്ധത്തിനുള്ള ഉപകരണമാക്കാൻ ഹമാസിന് കഴിയും. സഹതാപ തരംഗം സൃഷ്ടിക്കാനായി അവർ മനുഷ്യരുടെ ശ്രദ്ധ തിരിച്ചേക്കാം. എന്നാൽ ഒരുവശം മാത്രം കണക്കിലെടുക്കരുത്. സാഹചര്യത്തിന്റെ സങ്കീർണത മനസിലാക്കാൻ ശ്രമിക്കണം. കിടപ്പറയിൽ നിന്ന് പോലും നൂറുക്കണക്കിന് അമ്മമാരെയും സഹോദരിമാരെയുമാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തെ യുദ്ധത്തിനുള്ള ഉപകരണമാക്കിയാണ് ഹമാസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Hamas AttackYuval Noah HarariIsraeli author
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies