ജൂതവിദ്യാർത്ഥികളെ അടിച്ചോടിച്ചവരെ അമേരിക്കയിൽ നിന്ന് ഓടിക്കും: ഹമാസ് അനുകൂലികളെ തുരത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ജൂതവിരുദ്ധതയെ പ്രതിരോധിക്കാൻ നടപടികൾ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂതർക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ട്രംപ് ഉത്തരവിട്ടു. ...