ഖത്തർ എയർവേസിൽ ഇനി ഇന്റർനെറ്റും; സ്റ്റാർ ലിങ്കുമായി കരാർ ഒപ്പിട്ടു
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഖത്തർ എയർവേസിൽ ഇനി ഇന്റർനെറ്റും; സ്റ്റാർ ലിങ്കുമായി കരാർ ഒപ്പിട്ടു

Janam Web Desk by Janam Web Desk
Oct 17, 2023, 12:52 pm IST
FacebookTwitterWhatsAppTelegram

ഖത്തർ: യാത്രക്കാർക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനായി ഖത്തർ എയർവേസ്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കുമായി എയർവേസ് കമ്പനി കരാർ ഒപ്പിട്ടതായി സൂചന. യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ തന്നെ മുൻനിര നെറ്റ്‌വർക്ക് കമ്പനിയായ സ്റ്റാർ ലിങ്കുമായി ചേർന്ന് ഖത്തർ എയർവേസ് അതിവേഗ ഇന്റർനെറ്റ് പദ്ധതി ആരംഭിക്കുന്നത്. സ്റ്റാർ ലിങ്കുമായി ചേർന്ന് ഇന്റർനെറ്റ് സേവനം എടുക്കുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയാണ് ഖത്തർ എയർവേസ്.

തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിൽ മാത്രമായിരിക്കും ആദ്യം പദ്ധതി കൊണ്ടുവരിക. സെക്കൻറ്റിൽ 350 മെഗാ ബൈറ്റ് വരെയാണ് സൗജന്യ ഇന്റർനെറ്റ് ലഭിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ തന്നെ പുറത്ത് വിടും.

Tags: Qatar AirwaysSUBSTARLINK
ShareTweetSendShare

More News from this section

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies