ചെന്നൈയിൽ തമിഴ് പൊണ്ണായി കാവ്യ; വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി, നവരാത്രി ദീപങ്ങൾ തെളിച്ച് നടി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചെന്നൈയിൽ തമിഴ് പൊണ്ണായി കാവ്യ; വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി, നവരാത്രി ദീപങ്ങൾ തെളിച്ച് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് മറക്കാൻ കഴിയാത്ത നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് താരം. പിന്നാലെ സമൂഹ മാദ്ധ്യമ ലോകത്ത് സജീവമല്ലാത്ത കാവ്യയുടെ കടന്നുവരവ് ആരാധകരും ആവേശത്തോടെ ഏറ്റെടുത്തിരുന്നു. മറ്റാ​ഘോഷങ്ങളെ പോലെ നവരാത്രി ആഘോഷവും കാവ്യാ മാധവന്റെ വീട്ടിൽ ഉത്സവമാണ്. കാവ്യയും വീട്ടിൽ നവരാത്രി ആഘോഷത്തിന് തയ്യാറെടുത്തുകഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്.

ദീപാലങ്കൃതമായ മുറിയിൽ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യമാണ് കാവ്യാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നാല് തട്ടുകളായി ബൊമ്മകളും, താഴെ ഒത്തനടുവിലായി ദുർഗാ ദേവിയുടെ ശിൽപ്പവും ഓട്ടുരുളിയിൽ പുഷ്പദളങ്ങളും കാവ്യ പങ്കുവെച്ച ചിത്രത്തിൽ കാണാം. ഇരുവശങ്ങളിലും ദീപങ്ങൾ നിരത്തി മനോഹരമായാണ് താരം ഒരുക്കിയിട്ടുള്ളത്.

 

View this post on Instagram

 

A post shared by Kavya Madhavan (@kavyamadhavanofficial)

നേരത്തെ കാവ്യയും മകൾ മഹാലക്ഷ്മിയും ചെന്നൈയിൽ ആണെന്ന് ദിലീപ് പറഞ്ഞിരുന്നു. മകളുടെ പഠനം ഇവിടെയാണ്, അതിനാലാണ് ഇക്കുറി നവരാത്രി ആഘോഷം നടത്താൻ കാവ്യാ മാധവൻ തീരുമാനിച്ചതും. മുൻപ് നവരാത്രി കൊണ്ടാടിയ വിശേഷമോ ചിത്രങ്ങളോ കാവ്യ പങ്കുവെച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓണത്തിന് മക്കൾ രണ്ടുപേരും ദിലീപിന്റെ ഒപ്പമുണ്ടായിരുന്നു. ഏവരും ചേർന്ന ഓണാശംസയാണ് ദിലീപ് വീഡിയോ രൂപത്തിൽ പോസ്റ്റ് ചെയ്തത്.

Tags: Dileepkavya
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies