സയ്യിദ് അഹമ്മദ് ഖാൻ ഓർമ്മ ദിനത്തിൽ ഒരുക്കിയ വിരുന്നിൽ ഭക്ഷ്യവിഷബാധ : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ 300 പെൺകുട്ടികൾ ആശുപത്രിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സയ്യിദ് അഹമ്മദ് ഖാൻ ഓർമ്മ ദിനത്തിൽ ഒരുക്കിയ വിരുന്നിൽ ഭക്ഷ്യവിഷബാധ : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ 300 പെൺകുട്ടികൾ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 09:33 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : സയ്യിദ് അഹമ്മദ് ഖാൻ ഓർമ്മ ദിനത്തിൽ ഒരുക്കിയ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ ഒരുക്കിയ വിരുന്നിൽ ഭക്ഷ്യവിഷബാധ . 300 പെൺകുട്ടികൾ ആശുപത്രിയിൽ . ബീഗം അജിജുനിഷ ഹാളിൽ നിന്ന് ആഹാരം കഴിച്ചതിന് ശേഷമാണ് പെൺകുട്ടികളുടെ നില വഷളായത് . ഇവരെ ജെഎൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആയിരകണക്കിന് വിദ്യാർഥികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് സംഘവും എഎംയുവിൽ എത്തിയിട്ടുണ്ട്. ഹോസ്റ്റലിലും അന്വേഷണം നടക്കുന്നുണ്ട്. രാത്രി 1.30 ഓടെയാണ് വിദ്യാർഥിനികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത് . ഈ പെൺകുട്ടികളെല്ലാം പരിപാടിയിൽ പങ്കെടുത്ത് ആഹാരം കഴിച്ചവരാണ്.

ഹോസ്റ്റലിലെ ഡൈനിംഗ് ഏരിയയിൽ നിന്നും അടുക്കളയിൽ നിന്നും ആരോഗ്യവകുപ്പ് സംഘം ഭക്ഷണത്തിന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ട്. സർവകലാശാല മൂന്നംഗ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സർവ്വകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ എഎംയുടിഎയും ഇതു സംബന്ധിച്ച് യോഗം ചേർന്നു

Tags: food poisonamu
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies