വിനോദയാത്രയ്‌ക്ക് പോയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; രണ്ട് പേരുടെ നില അതീവ ഗുരുതരം
പാലക്കാട്: സ്‌കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. പാലക്കാട് തച്ചമ്പാറ സെന്റ് ഡൊമനിക്ക് സ്‌കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ...