പാകിസ്താന്‍ കളിക്കാനിരിക്കെ ബെംഗളുരുവില്‍ സ്‌ഫോടനം...! ഇന്ത്യ സുരക്ഷിതമോ..? വ്യാജ വാര്‍ത്ത നല്‍കി പാകിസ്താന്‍ മാദ്ധ്യമങ്ങള്‍; ചൊറിച്ചില്‍ മാറില്ലെന്ന് സോഷ്യല്‍ മീഡിയ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പാകിസ്താന്‍ കളിക്കാനിരിക്കെ ബെംഗളുരുവില്‍ സ്‌ഫോടനം…! ഇന്ത്യ സുരക്ഷിതമോ..? വ്യാജ വാര്‍ത്ത നല്‍കി പാകിസ്താന്‍ മാദ്ധ്യമങ്ങള്‍; ചൊറിച്ചില്‍ മാറില്ലെന്ന് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 06:46 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ബെംഗളുരുവിലെ കോഫീ ഷോപ്പില്‍ ഉഗ്ര സ്‌ഫോടനം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി.ഇന്ത്യ സുരക്ഷിതമോ… ഈ തലക്കെട്ടില്‍ നിരവധി വാര്‍ത്തകളാണ് പാകിസ്താനിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇന്ന് രാവിലെ മുതലാണ് സോഷ്യല്‍ മീഡയയില്‍ വാര്‍ത്തയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. തീപിടിച്ച് പുക പറക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാദ്ധ്യമങ്ങളിലും പ്രചരിച്ചത്. ഇത് ബെംഗളുരുവിലേതെന്ന് പറഞ്ഞാണ് പ്രചരിപ്പിച്ചത്.

എന്നാല്‍ ഇന്ത്യക്കാര്‍ പോലും അറിയാതിരുന്ന ഒരു സ്‌ഫോടനത്തെപ്പെറ്റി വേദന പങ്കിടുന്ന പാകിസ്താന്‍ മാദ്ധ്യമങ്ങളുടെ വ്യാജ വാര്‍ത്ത ഇന്ത്യന്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പൊളിച്ചത്. ആ പ്രദേശത്ത് ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് പാക് മാദ്ധ്യമങ്ങള്‍ ബോംബ് സ്‌ഫോടനമായി ചിത്രീകരിച്ചത്. സ്റ്റേഡിയത്തിന് സമീപമാണ് പൊട്ടിത്തെറിയെന്നും അവര്‍ വാര്‍ത്തകള്‍ പ്രചരിച്ചു. നാളെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പാകിസ്താന്‍ ഓസ്‌ട്രേലിയയെ നേരിടുന്നത്.

ICC events in India:

2023 WC (ongoing)
2025 Women’s WC
2026 T20 WC
2029 CT
2031 WC

Pakistanis spreading misinformation about the cylinder blast ensured that:

1. They will cry & still won’t get visa for any of these.

2. Their team will face the wrath of crowd in each one of… pic.twitter.com/tx2WtytA1I

— Johns (@JohnyBravo183) October 18, 2023

“>

 

Tags: fake newsPAK-MEDIAWC2023Blast in Bengaluru
ShareTweetSendShare

More News from this section

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies