fake news - Janam TV
Saturday, July 12 2025

fake news

പാകിസ്താനികളെ പറ്റിക്കാൻ!! ഇന്ത്യൻ കരസേന മേധാവി ‘വി.കെ നാരായണന്റെ’ കത്ത് മുതൽ ചിലിയിലെ കാട്ടുതീ വരെ; കള്ളം പറഞ്ഞ് ഇനിയെത്ര നാൾ

ന്യൂഡൽഹി: അമൃത്സറിലെ സൈനികതാവളം ചാരമാക്കിയെന്ന് തരത്തിൽ പാകിസ്താൻ പ്രചരിപ്പിക്കുന്നത് ചിലിയിലെ കാട്ടുതീ. പാക് ഔദ്യോ​ഗിക സംവിധാനങ്ങളാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ഏറ്റവും വിചിത്രം. പ്രസ് ഇൻഫർമേഷൻ ...

“മരണം, അർബുദം, കണ്ണീരായി ​ഗായകൻ”; സഹികെട്ട് പ്രതികരിച്ച് ജി വേണു​ഗോപാൽ

സത്യവും അസത്യവുമായ വിവരങ്ങളുടെ വിസ്ഫോടനമാണ് സോഷ്യൽമീഡിയ. റീൽസായും വീഡിയോയായും കുറിപ്പായും നിങ്ങൾ കാണുന്ന വിവരങ്ങളിൽ യഥാർത്ഥ്യവും കെട്ടുകഥകളും ഏതൊക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയാൻ പോലുമാകില്ല. വ്യാജവാർത്തകളുടെയും കള്ളക്കഥകളുടെയും കുത്തൊഴുക്കിനാണ് ...

മമ്മൂട്ടിക്ക് കാൻസറില്ല, അദ്ദേഹം പൂർണ ആരോ​ഗ്യവാൻ; വ്യാജവാർത്തകൾ തള്ളി വൃത്തങ്ങൾ

മമ്മൂട്ടിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടിക്ക് യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം പൂർണ ആരോ​ഗ്യവാനായിരിക്കുന്നുവെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും മാത്രമാണെന്നും തികച്ചും ...

അങ്ങോട്ട് ചൊറിഞ്ഞ് കോൺ​ഗ്രസ് കേരളഘടകം; കരണം പുകയ്‌ക്കുന്ന മറുപടിയുമായി പ്രീതി സിന്റ; വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെ നാണംകെട്ട് പാർട്ടി; സംഭവിച്ചത് ഇത്

ന്യൂഡൽഹി: നടി പ്രീതി സിന്റയ്ക്കെതിരെ കേരളത്തിലെ കോൺ​ഗ്രസ് ഘടകം എക്സിൽ പങ്കുവച്ച വ്യാജ വാർത്തയ്ക്ക് പിന്നാലെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി താരം. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ ...

ഒരു മത്സരത്തിൽ 11 ഗോളുകൾ നേടി മെസിയുടെ മകൻ! ഇന്റർമയാമിക്ക് വേണ്ടി തിയാഗോ കളിച്ചോ? സത്യമിത്

കഴിഞ്ഞ നവംബറിൽ ഫുട്ബോൾ മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചതുമുതൽ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ലയണൽ മെസിയുടെ മകൻ തിയാഗോ. അച്ഛന്റെ വഴിയേ മകനും ഫുട്‍ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന് ഉറ്റുനോക്കുകയാണ് ആരാധകർ. ...

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

മുംബൈ: എ ഐ ജനറേറ്റഡ് ചിത്രങ്ങൾ സിലിബ്രിറ്റികളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ ...

ശബരിമല നട അടയ്‌ക്കുമെന്ന വ്യാജ പ്രചരണം; സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം മൂലം നട അടച്ചിടും എന്നായിരുന്നു പ്രചരണം. രണ്ട് വർഷം ...

കേരള മാദ്ധ്യമങ്ങൾ ബിജെപിയോട് പക വീട്ടുന്നു; വ്യാജവാർത്ത ആഘോഷിച്ചവർ മാദ്ധ്യമധർമ്മമാണ് കാറ്റിൽപറത്തിയതെന്ന് ബിജെപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്ന ദ് വയർ വാർത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ ബ്രേക്കിംഗ് ന്യൂസ് ...

കടുവ വരുന്നേ.. കടുവ വരുന്നേ..; നാട്ടുകാരെ ഭയപ്പെടുത്താൻ ശ്രമിച്ചു; മൂന്ന് പേർ പിടിയിൽ

പത്തനംതിട്ട: നഗരത്തിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹൻ, ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് ...

പൊലീസുകാർക്കെതിരായ യുവതിയുടെ ലൈംഗികാരോപണം; പരാതി വ്യാജം; സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി ഡിവൈഎസ്പി വി.വി ബെന്നി

മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്നും ...

രാത്രി 10 മുതൽ സ്ത്രീകൾക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതിയോ? ഞങ്ങൾ അറിഞ്ഞില്ലല്ലോയെന്ന് പൊലീസ്; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: രാത്രി 10 മുതൽ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളിൽ ...

BSNL 200 MP ക്യാമറയുള്ള 5G സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നു!? ‘തള്ളാണോ’യെന്ന് ഉപയോക്താക്കൾ‌; മറുപടി നൽ‌കി ബിഎസ്എൻഎൽ; ജാഗ്രതൈ

‌ടെലികോം മേഖലയിലെ ചർച്ചാ വിഷയമാണ് ബിഎസ്എൻഎൽ എന്നുതന്നെ പറയാം. അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും മാറ്റങ്ങളുമാണ് കമ്പനി നടത്തുന്നത്. 4ജിയും 5ജിയും ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്. ഇതിനിടയിൽ ...

ഇവിഎമ്മുകൾ അൺലോക്ക് ചെയ്യാൻ ഒടിപിയുടെ ആവശ്യമില്ല, പത്രം പ്രചരിപ്പിക്കുന്നത് നുണ; വാർത്ത തള്ളി റിട്ടേണിംഗ് ഓഫീസർ

മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അൺലോക്ക് ചെയ്യുന്നതിന് മൊബൈലിലെ ഒടിപി ആവശ്യമില്ലെന്ന് വ്യക്തമാക്കി മുംബൈ നോർത്ത് വെസ്റ്റ് പാർലമെന്റ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവംശി. മഹാരാഷ്ട്രയിലെ ...

‘അവർ എനിക്ക് ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ’; വ്യാജവാർത്തകൾ പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ ജനം ടിവിയിലൂടെ തുറന്നടിച്ച് സുരേഷ് ഗോപി

ഡൽഹി: തൃശൂരിൽ ജയിച്ചതിന് ശേഷവും സുരേഷ് ഗോപിയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വ്യാജ പ്രചരണങ്ങൾ തുടരുകയാണ്. മലയാളത്തിലെ ചില പ്രമുഖ ചാനലുകളാണ് ഇതിനുപിന്നിൽ. തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം ...

ബച്ചന് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്ന വാർത്ത വ്യാജം; പ്രതികരണവുമായി താരം

അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് താരം. കഴിഞ്ഞ ​ദിവസം രാത്രി ISPL ഫൈനൽ മത്സരം കാണാൻ മുംബൈയിൽ താരം എത്തിയിരുന്നു. ഇതിനിടെ ...

വ്യാജമാണ്, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്; വാട്‌സ്ആപ്പിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശങ്ങൾ: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വാട്‌സ്ആപ്പിൽ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യാജ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും കമ്മീഷൻ ...

തെഹൽക്കയിൽ എല്ലാം വ്യാജം; സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചത്; കോടതിയിൽ തെറ്റ് ഏറ്റു പറഞ്ഞ് തരുൺ തേജ്പാൽ

ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചതാണെന്ന് കോടതി മുൻപാകെ ഏറ്റുപറഞ്ഞ് തെഹൽക മാസിക മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാൽ. ഡൽഹി ഹൈക്കോടതി ...

പാകിസ്താന്‍ കളിക്കാനിരിക്കെ ബെംഗളുരുവില്‍ സ്‌ഫോടനം…! ഇന്ത്യ സുരക്ഷിതമോ..? വ്യാജ വാര്‍ത്ത നല്‍കി പാകിസ്താന്‍ മാദ്ധ്യമങ്ങള്‍; ചൊറിച്ചില്‍ മാറില്ലെന്ന് സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: ബെംഗളുരുവിലെ കോഫീ ഷോപ്പില്‍ ഉഗ്ര സ്‌ഫോടനം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി.ഇന്ത്യ സുരക്ഷിതമോ... ഈ തലക്കെട്ടില്‍ നിരവധി വാര്‍ത്തകളാണ് പാകിസ്താനിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ...

നിഷ്‌കളങ്കയായ എന്റെ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല! എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തം, ഇനിയും മിണ്ടാതിരിക്കില്ല: വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് അമൃത

വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചനലിനെതിരെ പരാതിയുമായി അമൃത സുരേഷ്. മകൾ അന്തരിച്ചെന്ന തരത്തിലുള്ള വാർ‍‍ത്ത നൽകിയ ചാനലിനെതിരെയാണ് അമൃത പോലീസിൽ പരാതി നൽകിയത്. പരാതിയുടേയും പരാതിയ്ക്ക് ...

വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിൽക്കുന്നത് : അമൂൽ

അമൂൽ ലസ്സിയുടെ പാക്കറ്റിൽ ഫംഗസ് ഉണ്ടെന്ന് ആരോപണം വ്യാജമാണെന്ന് കമ്പനി അറിയിച്ചു. തങ്ങൾക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളിൽ ഭയം പരത്തുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് കമ്പനി ...

ഖാലിസ്ഥാൻ ഭീകരൻ അമൃത് പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പരക്കുന്നത് വ്യാജവാർത്തകൾ; വിശ്വസിക്കരുത്; പഞ്ചാബ് പോലീസ്

ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത് പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പഞ്ചാബ് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ വിശ്വസിക്കരുതെന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ...

ഞാൻ മരിച്ചിട്ടില്ല, സാമൂഹ മാദ്ധ്യമങ്ങൾ എന്നെ കൊന്നു; വ്യാജ പ്രചരണത്തിന് നേരെ തെലുങ്ക് നടൻ കൊട്ട ശ്രീനിവാസ റാവു

താൻ മരിച്ചെന്ന തരത്തിൽ പരക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് നേരെ പ്രതികരിച്ച് തെന്നിന്ത്യൻ പ്രതിനായകൻ കൊട്ട ശ്രീനിവാസ റാവു. പല ഓൺലൈൻ മാദ്ധ്യമങ്ങളും യൂടൂബ് ചാനലുകളും കോട്ട ശ്രീനിവാസ ...

ഗാനഗന്ധർവ്വൻ രോഗക്കിടക്കയിൽ? ഞെട്ടലിൽ ആരാധകർ

പിന്നണിഗാന രംഗത്ത് എക്കാലത്തെയും മികച്ച സംഭാവനകൾ നൽകിയ ഗാനഗന്ധർവൻ യേശുദാസ് മലയാളിക്ക് എന്നല്ല ലോകത്തിന് തന്നെ പ്രിയപ്പെട്ടതാണ്. വിവിധ തലമുറക്കാർ ഒരേ പോലെ ആസ്വദിക്കുന്ന ഗാനങ്ങളാകും ദാസേട്ടന്റേത്. ...

പടച്ചുവിടുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ; ആറ് യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കും യൂട്യൂബ് ചാനലുകൾക്കും വീണ്ടും പൂട്ടിട്ട് കേന്ദ്രസർക്കാർ. ഏറ്റവും പുതിയതായി ആറ് യൂട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. വാർത്താ വിതരണ ...

Page 1 of 2 1 2