അന്ന് വില്ലന്‍ ഇന്ന് നായകന്‍...! വൈഡ് നിഷേധിച്ച അമ്പയര്‍ക്ക് കൈയടിച്ച് ആരാധകര്‍
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അന്ന് വില്ലന്‍ ഇന്ന് നായകന്‍…! വൈഡ് നിഷേധിച്ച അമ്പയര്‍ക്ക് കൈയടിച്ച് ആരാധകര്‍

Janam Web Desk by Janam Web Desk
Oct 19, 2023, 11:50 pm IST
FacebookTwitterWhatsAppTelegram

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷം കോഹ്‌ലി എങ്ങനെയെങ്കിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാകും എതിരാളികള്‍ പോലും കരുതിയിട്ടുണ്ടാകുക. 97 പന്തില്‍ ഒരു സിക്സറോടെയാണ് കോഹ്‌ലി തന്റെ സെഞ്ച്വറി തികച്ചത്. 80 മുതല്‍ 100 വരെയുള്ള അദ്ദേഹത്തിന്റെഓരോ റണ്ണും ആരാധകര്‍ വന്‍ കരഘോഷത്തോടെയാണ് വരവേറ്റത്. ഇതിനിടെ രാഹുലിനൊപ്പം കോഹ്‌ലിയുടെ സെഞ്ച്വറിക്ക് കാരണക്കാരനായ മറ്റൊരാളെക്കുടി ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.

ഇത് മറ്റാരുമല്ല. ഇന്നലെ വരെയും ടീം ഇന്ത്യയുടെ വില്ലനായി ആരാധകര്‍ കണ്ടിരുന്ന അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയാണ്. അമ്പയറിന്റെ വലിയൊരു തീരുമാനമാണ് ആരാധകരുടെ കൈയടിക്ക് കാരണമായത്.ജയിക്കാന്‍ 2 റണ്‍സ് വേണ്ടിയിരിക്കെ, 97 റണ്‍സെടുത്ത കോഹ്ലി നാഴികക്കല്ലിലെത്താന്‍ ബൗണ്ടറി തേടുകയായിരുന്നു. നസും അഹമ്മദ് പന്ത് ലെഗ് സൈഡിലേക്ക് എറിഞ്ഞു. അത് വൈഡ് വിളിക്കുമെന്ന് കോഹ്ലി അടക്കം സ്‌റ്റേഡിയത്തിലെ എല്ലാവരും കരുതിയെങ്കിലും എല്ലാവരെയും അമ്പരപ്പെടുത്തിയത് അമ്പയറുടെ തീരുമാനമായിരുന്നു.

അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ അത് വൈഡ് സിഗ്‌നല്‍ ചെയ്തില്ല, ഇത് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിനെപ്പോലും അത്ഭുതപ്പെടുത്തി. റീപ്ലേ കണ്ടപ്പോള്‍ റിച്ചാര്‍ഡ് ചെറുതായി ഒന്ന് പുഞ്ചിരിക്കുന്നതായും കാണാമായിരുന്നു. അടുത്ത പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റിന് മുകളില്‍ സിക്സറടിച്ച് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കി.നേരത്തെ, ഈ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ തീരുമാനത്തില്‍ റിച്ചാര്‍ഡിനെതിരെ വ്യാപക വിമര്‍ശം ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇതേ വില്ലനാണ് ഇന്ന് നായകനായത്.

#Umpire Richard Kettleborough is Real #GOAT. why always player?? 😅

Give him a medal for best umpire of all time. #ViratKohli #INDvsBAN #JaspritBumrah #HardikPandya #KLRahul #RohitSharma𓃵 #CWC23 pic.twitter.com/Zwv2xIefvB

— Abhishek Yadav (@iamabhishekky) October 19, 2023

“>

 

Tags: bangladeshWC2023Richard KettleboroughWide
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

Latest News

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies