സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നു: ചില രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും അതിനെ പിന്തുണയ്ക്കുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നു: ചില രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും അതിനെ പിന്തുണയ്‌ക്കുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ. രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചില രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും പിന്തുണ നൽകുന്നുവെന്നും എസ്. സുദർശൻ പറഞ്ഞു.

‘രാഷ്‌ട്രത്തിന്റെയും ധർമ്മത്തിന്റെയും സമാജത്തിന്റെയും പരമമായ രക്ഷയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ രാഷ്‌ട്രത്തിന്റെ പരം വൈഭവവും സാധ്യമാക്കണം. ഭാരതത്തിൽ ജനിച്ചുവീണവരെല്ലാം ഹൈന്ദവരാണന്ന് സർസംഘചാലക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുണ്ട്. അവർക്ക് ചില രാഷ്‌ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും സാംസ്‌കാരിക നായകരുടെയും പിന്തുണ ലഭിക്കുന്നു.’- എന്ന് എസ്.സുദർശൻ വ്യക്തമാക്കി

കോഴിക്കോട് കുറ്റ്യാടിയിൽ ആർഎസ്എസ് വിജയദശമി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സ്മിത പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Tags: RSSVIJAYADASHAMIRSS Root marchS Sudarshanan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies