പ്രോട്ടീൻ കഴിക്കാത്തതുകൊണ്ടാണ് പാക് ബാറ്റ്സ്മാൻമാർക്ക് സിക്‌സറുകൾ അടിക്കാൻ കഴിയാത്തതെന്ന് ഇമാം ഉൾ ഹഖ് ; ഭക്ഷണത്തിൽ മാത്രമല്ല കളിയിലും കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് കമന്റ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രോട്ടീൻ കഴിക്കാത്തതുകൊണ്ടാണ് പാക് ബാറ്റ്സ്മാൻമാർക്ക് സിക്‌സറുകൾ അടിക്കാൻ കഴിയാത്തതെന്ന് ഇമാം ഉൾ ഹഖ് ; ഭക്ഷണത്തിൽ മാത്രമല്ല കളിയിലും കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് കമന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ ബാറ്റ്‌സ്മാൻമാർ പ്രോട്ടീൻ കഴിക്കാത്തതിനാലാണ് സിക്‌സറുകൾ അടിക്കാൻ കഴിയാത്തതെന്ന് പാക് താരം ഇമാം ഉൾ ഹഖ് . മത്സരത്തിൽ സിക്‌സറുകൾ അടിക്കാൻ കാർബോഹൈഡ്രേറ്റിന് പകരം പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നും വാർത്താസമ്മേളനത്തിനിടെ ഇമാം ഉൾ ഹഖ് പറഞ്ഞു.

കഴിഞ്ഞ വർഷം ഏകദിനത്തിൽ പാക് ബാറ്റ്‌സ്മാൻമാർ ആദ്യ 10 ഓവറിൽ സിക്‌സറൊന്നും പറത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇമാം ഉൾ ഹഖ് ഇത്തരത്തിൽ വിചിത്രമായ മറുപടി പറഞ്ഞത്. തിങ്കളാഴ്ച അഫ്​ഗാനിസ്താനുമായുള്ള മൽസരത്തിലെ പവർ പ്ലേക്കിടെ, സിക്‌സറുകൾ അടിക്കാൻ ടീമംഗങ്ങൾ കൂടുതൽ പ്രോട്ടീൻ കഴിച്ചതായും ഇമാം ഉൾ ഹഖ് പറഞ്ഞു.

തന്റെ ടീമിലെ ബൗളർമാർ കാര്യമായ പ്രകടനം കാഴ്ച വെയ്‌ക്കുന്നില്ല . നിലവിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാൻമാർക്ക് അനുകൂലമാണെന്നും അവർ നിരവധി ഉയർന്ന സ്‌കോർ നേടിയ മത്സരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു

അതേസമയം ഇമാം ഉൾ ഹഖിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. മൈതാനത്ത് മൂന്ന് റൺസ് ഓടാൻ കഴിയാത്തയാളാണ് പ്രോട്ടീനെയും, കാർബോഹൈഡ്രേറ്റിനെയും കുറിച്ച് സംസാരിക്കുന്നതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത് .

ഭക്ഷണം കഴിക്കുന്നതിനപ്പുറം വേറെ എന്തെങ്കിലും ചിന്തിക്കൂവെന്നും , ഭക്ഷണത്തിൽ മാത്രമല്ല പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, , വലിയ സിക്‌സറുകൾ എങ്ങനെ അടിക്കാമെന്ന് രോഹിത് ശർമ്മയിൽ നിന്ന് പഠിക്കണമെന്നുമൊക്കെയാണ് ചില കമന്റുകൾ.

 

Tags: Pakistanimam ul haq
ShareTweetSendShare

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies