ശ്രീജേഷിന്റെ പിള്ളേർ, പാകിസ്താന്റെ പരിപ്പെടുത്തു; ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം
പുരുഷന്മാരുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ...