ലക്ഷങ്ങൾ ഉപേക്ഷിച്ച് ലെബനീസ യുവതി ഭാരതീയ ആത്മീയലേക്ക്- ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചു; ഭാരതത്തിന്റെ ആത്മീയ പാത പിന്തുടർന്ന് ലെബനീസ് യുവതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ലക്ഷങ്ങൾ ഉപേക്ഷിച്ച് ലെബനീസ യുവതി ഭാരതീയ ആത്മീയലേക്ക്- ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചു; ഭാരതത്തിന്റെ ആത്മീയ പാത പിന്തുടർന്ന് ലെബനീസ് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 03:31 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂരിലെ ഈശാവാസ്യാ യോഗാ കേന്ദ്രത്തിലെ മാ ലിംഗാ ഭൈരവി ക്ഷേത്രത്തിലെ പൂജാരിണിയെ കാണുമ്പോൾ ഏവരും ഒന്ന് ആശ്ചര്യത്തോടെ നോക്കും . ചുവന്ന പട്ട് സാരി ചുറ്റി നിൽക്കുന്ന പൂജാരിണി ലെബനോൺ സ്വദേശിയാണ്. ക്രിസ്ത്യൻ യുവതിയായ ഹനൈൻ 14 വർഷങ്ങൾക്ക് മുൻപ് 2009ലാണ് ഇന്ത്യയിലെത്തിയത് .ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിയിരുന്ന ഗ്രാഫിക് ഡിസൈനറായിരുന്ന  യുവതി തന്റ 25-ാം വയസിലാണ് ഭാരതത്തിന്റ ആത്മീയതയെ അറിയാൻ തന്റെ ഡിസൈർ ജോലി ഉപേക്ഷിച്ച ഇന്ത്യയിലെത്തിയത്

ത്രിപുരസുന്ദരിയായ ദേവിയുടെ തേജസ്  പ്രതിഫലിക്കുന്ന മുഖം ക്ഷേത്രത്തിൽ എത്തുന്ന ആർക്കും മറക്കാൻ കഴിയില്ല.അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ 14 വർഷം കടന്നു പോയത് അറിഞ്ഞില്ലെന്നും മാ ഹനൈൻ പറയുന്നു. വിദേശ ജീവിത രീതിയിൽ മാനസിക പ്രശ്‌നങ്ങൾ വലിയ തോതിൽ അലട്ടിയിരുന്നു. അതിൽ നിന്നൊരു മോചനം ലക്ഷ്യമിട്ട് ഭാരതത്തിന്റെ ആത്മീയ പാതയിലേക്ക് തിരിയുന്നവർ ഏറെയാണ് . ഭാരതം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമാണ് ഏഎൽ ബാഷം അഭിപ്രായപ്പെട്ടത് ഓർത്തുപോകുന്നു, സമ്പത്തിന് അതീതമായ സംതൃപ്തിയാണ് ഭാരതീയ ആത്മീയത പകരുന്നത്.

Tags: softlebanese lady priestmaa linga bhairavi templeisha yoga centre
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies