പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ 'കുഞ്ഞൻ ഫോൺ' സോഷ്യൽ മീഡിയയിൽ വൈറൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2025, 03:21 pm IST
FacebookTwitterWhatsAppTelegram

ഇത്തവണ മലയാളികളുടെ സ്വന്തം ഫാഫാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് വരാനിരിക്കുന്ന സിനിമകളുടെ പേരിലല്ല. പകരം ചർച്ചാവിഷയം താരത്തിന്റെ കയ്യിലുള്ള കുഞ്ഞൻ കീപാഡ് ഫോണാണ്.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലിൻ നായകനാകുന്ന പുതിയ ചിത്രമായ മോളിവുഡ് ടൈംസിന്റെ പൂജാ ചടങ്ങിൽ ഫഹദ് ഫാസിൽ പങ്കെടുക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയത്. ഇതിൽ ഫഹദ് മാറിനിന്ന് ഒരു കോൾ ചെയ്യുന്നതായി കാണിക്കുന്ന ക്ലിപ്പിൽ അദ്ദേഹത്തിന്റെ കൈവശമുള്ളത് ഒരു കീ പാഡ് ഫോണായിരുന്നു. ഇതാണ് ആരാധകരെ അമ്പരപ്പിച്ചത്.

എന്നാൽ വെറും കീപാഡ് ഫോൺ എന്ന് കരുതി പുച്ഛിക്കാൻ വരട്ടെ, ആള് ചില്ലറക്കാരനല്ല. ആഡംബര ബ്രാൻഡായ വെർട്ടുവിന്റെ അസെന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോൺ ആണ് നടന്റെ കൈവശമിരിക്കുന്നത്. 1998 ൽ ‘നോക്കിയ’ (Nokia) സ്ഥാപിച്ച ഒരു കമ്പനിയാണിത്. വെർട്ടുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ മോഡലിന് $11,920 (ഏകദേശം 10.2 ലക്ഷം രൂപ) വിലവരും.

ഫോണിന്റെ ഭാരം 173 ഗ്രാം ആണ്, ഏകദേശം 22 മില്ലീമീറ്റർ ഘനവുമുണ്ട്. ഒരു ബേസിക് ഫോൺ ആയി തോന്നുമെങ്കിലും ഇതിൽ ബ്ലൂടൂത്ത്, GPRS, SMS, MMS എന്നിവയുമുണ്ട്. പേറ്റന്റ് നേടിയ സ്റ്റെയിൻലെസ് സ്റ്റീൽ കീപാഡാണ് ഫോണിലുള്ളത്.

Tags: NokiaFahadh Faasilkeypad phonephone price
ShareTweetSendShare

More News from this section

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

‘ചിരിക്കാൻ വരൂ’; ‘ഓട്ടംതുള്ളൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു

Latest News

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies