ഗത്യന്തരമില്ല, വിമര്‍ശനങ്ങള്‍ ശക്തമായി...! റിസ്വാനോട് ഗാസ അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗത്യന്തരമില്ല, വിമര്‍ശനങ്ങള്‍ ശക്തമായി…! റിസ്വാനോട് ഗാസ അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 10:42 am IST
Facebook
Twitter
WhatsAppTelegram

വിമര്‍ശനങ്ങള്‍ ശക്തമായതോടെ പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനോട് ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ്. സ്വന്തം രാജ്യത്തു നിന്നു പോലും വിമര്‍ശനങ്ങള്‍ വ്യാപകമായതോടെയാണ് ഗത്യന്തരില്ലാതെ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പിസിബി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ഓക്ടോബര്‍ 11ന് ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ വിവാദത്തിലായ പാക് താരത്തിനെതിരെ വിമര്‍ശനം ശക്തമായി.

ഇഹ്തിഷാം ഉല്‍ ഹഖ് എന്ന പാക് മാദ്ധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താനിലെ മാദ്ധ്യപ്രവര്‍ത്തകര്‍ റിസ്വാന്റെ നടപടിയില്‍ ബോര്‍ഡിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.

🚨According to a source, PCB (media team) asked Rizwan to delete the tweet on Gaza.

— Ihtisham Ul Haq (@iihtishamm) October 26, 2023

“>

 

This was for our brothers and sisters in Gaza. 🤲🏼

Happy to contribute in the win. Credits to the whole team and especially Abdullah Shafique and Hassan Ali for making it easier.

Extremely grateful to the people of Hyderabad for the amazing hospitality and support throughout.

— Muhammad Rizwan (@iMRizwanPak) October 11, 2023

“>

Tags: Muhammad RizwanGaza TweetBacklash
Share
Tweet
SendShare

More News from this section

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies