അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്; മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നു: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്; മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നു: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

ഒരു കാര്യത്തിനും ചിലവഴിയ്‌ക്കാൻ സർക്കാരിന്റെ കൈയ്യിൽ കാശില്ല. സപ്ലൈ കോയിൽ സാധനം ഇല്ല. സാധനം വാങ്ങാൻ പണമില്ല. പാവപ്പെട്ടവരുടെ തൊഴിലുറപ്പ് പദ്ധതി സത്ംഭിച്ചിരിക്കുകയാണ്. അതിന് നീക്കി വെയ്‌ക്കാൻ പോലും സർക്കാരിന്റെ ഖജനാവിൽ പണമില്ല. കേന്ദ്ര വിഹിതം മാത്രമാണുള്ളത്. സംസ്ഥാനത്തിന് ഒരു വിഹിതവുമില്ല. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അപ്പോഴാണ് കേരളീയം എന്നൊക്കെ പേരിട്ട് കോടികൾ മുടക്കാൻ പദ്ധതിയിടുന്നത്. കടക്കെണിയുടെ കാലത്ത് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

വെള്ളക്കരം, കെട്ടിട നികുതി, ഭൂനികുതി എന്നിവയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സർക്കാരിനെതിരെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ബിജെപി ഒരുങ്ങി കഴിഞ്ഞു. ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായി വിപുലമായ പ്രചാരണങ്ങളും പ്രക്ഷോഭ പരിപാടികൾക്കും നേതൃത്വം നൽകാനാണ് എൻഡിഎ തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendranpressmeet
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies