ജൽജീവൻ മിഷൻ പദ്ധതിയിൽ അഴിമതി നടത്തുന്നു; 120 കോടി രൂപയുടെ അഴിമതി നടന്നു : കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതിയിൽ വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടന്നിരുക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ...