ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്ക്ക് സമാപനം; അനന്തപുരിയിൽ നിന്ന് നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് മടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്‌ക്ക് സമാപനം; അനന്തപുരിയിൽ നിന്ന് നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു മടങ്ങി. ആചാരപൂർവ്വമാണ് നവരാത്രി വിഗ്രഹങ്ങളുടെ തിരിച്ചു മടക്കവും. 29-ന് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ എത്തുന്ന ഘോഷയാത്ര ഉടവാൾ തിരികെ സമർപ്പിക്കുന്നതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും

ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ഈ മാസം 12-ന് രാവിലെ പദ്മനാഭപുരത്ത് നിന്നാണ് പുറപ്പെട്ടത്. വിഗ്രഹഘോഷയാത്രയ്‌ക്ക് പ്രൗഢോജ്ജ്വലമായ സ്വീകരണമായിരുന്നു അനന്തപുരി നൽകിയത്. പദ്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വിഗ്രഹ ഘോഷയാത്രയിൽ എഴുന്നള്ളിച്ചത്.

എഴുന്നള്ളത്തിനോടനുബന്ധിച്ച് കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ ആചാരപ്രകാരം ഉടവാൾ കൈമാറ്റം നടത്തിയിരുന്നു. മഹാരാജാവ് ഘോഷയാത്രയെ അനുഗമിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഉടവാൾ വിഗ്രഹ ഘോഷയാത്രയിൽ കൊണ്ടുപോകുന്നത്. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ തിരുവിതാംകൂർ രാജകുടുംബം ഉടവാൾ ഏറ്റുവാങ്ങുകയും കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന പൂജവെയ്പ്പിൽ ഉടവാൾ പൂജിക്കുകയും ചെയ്തു.

Tags: Navarathri EzhunnalalthNavarathri Vigraha Khoshayathra
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies