തിരുവനന്തപുരം: ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജൻസ്. തൊടുപുഴയിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടിക്ക് ശുപാർശ.
തൊടുപുഴയിൽ ഹമാസ് അനുകൂലപ്രടനത്തിലായിരുന്നു പങ്കെടുത്തത്. സംഭവത്തിൽ ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി. പോലീസുകാരന് നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.