ഹമാസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന നാവികത്താവളം പിടിച്ചെടുത്ത് ഇസ്രായേൽ; 4 ഭീകരത്താവളങ്ങൾ തകർത്തു
ടെൽ അവിവ്: ഹമാസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഗാസയിലെ നാവികത്താവളം പിടിച്ചെടുത്ത് ഇസ്രായേൽ. ഭീകരാക്രമണങ്ങൾ നടത്താൻ ഹമാസ് ഭീകരർ ഉപയോഗിച്ചിരുന്ന നാലോളം കെട്ടിടങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഇസ്രായേൽ ...