ബാറ്റര്‍മാര്‍ മത്സരങ്ങള്‍ ജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും..! ഇന്ത്യയെ പിടിച്ചുകെട്ടുക പ്രയാസം, രോഹിത് മികച്ച നായകന്‍: പ്രശംസയുമായി വഖാര്‍ യുനീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാറ്റര്‍മാര്‍ മത്സരങ്ങള്‍ ജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും..! ഇന്ത്യയെ പിടിച്ചുകെട്ടുക പ്രയാസം, രോഹിത് മികച്ച നായകന്‍: പ്രശംസയുമായി വഖാര്‍ യുനീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ആറു ജയവുമായി അപരാജിതരായി പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായി കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. അവസാന മത്സരത്തില്‍ 100 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങിയപ്പോള്‍ ബൗളിംഗ് യൂണിറ്റ് ഒന്നാകെ ശോഭിച്ചു. ഷമിയും ബുമ്രയും കുല്‍ദീപും ജഡേജയും ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഒന്നാകെ വെള്ളംകുടിപ്പിച്ചു. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

മുന്‍ താരങ്ങളടക്കം നിരവധിപേര്‍ ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തി. ഇതില്‍ പാകിസ്താന്റെ താരങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായ പ്രശംസ നടത്തിയത്. മുന്‍ താരവും പരിശീലകനുമായ വഖാര്‍ യൂനീസ് ആണ്. പോസ്റ്റ് പെട്ടെന്ന് വൈറലായി.

‘ബാറ്റര്‍മാര്‍ മത്സരങ്ങള്‍ വിജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും. ഇന്ത്യയെ പിടിച്ചുകെട്ടുക പ്രയാസകരമാണ്. രോഹിത് മികച്ചൊരു നായകനാണ്. ഇന്ത്യന്‍ ടീം ഒരു കംപ്ലീറ്റ് പാക്കേജാണ്- വഖാര്‍ യുനീസ് എക്‌സില്‍ കുറിച്ചു. വലിയ രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Batters Win you matches but bowlers Win you Trophies. India too Hot to handle. Rohit Sharma excellent Leader. #CompletePackage #CricketWorldCup23 pic.twitter.com/M8dl5FQUEO

— Waqar Younis (@waqyounis99) October 29, 2023

“>

 

Tags: waqar younisPakistani cricketerIndia Team
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies