വലിയ ടീമുകളോട് നിങ്ങൾ തോറ്റോളൂ...! എന്തിന് ഡച്ചുകാരോടും പോയി നാണംകെട്ടു: ചെരുപ്പൂരി കരണത്തടിച്ച് ബംഗ്ലാ ആരാധകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വലിയ ടീമുകളോട് നിങ്ങൾ തോറ്റോളൂ…! എന്തിന് ഡച്ചുകാരോടും പോയി നാണംകെട്ടു: ചെരുപ്പൂരി കരണത്തടിച്ച് ബംഗ്ലാ ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 04:56 pm IST
FacebookTwitterWhatsAppTelegram

ബംഗ്ലാദേശ് നെതര്‍ലന്‍ഡിനോടും വലിയ തോല്‍വിയാണ് വഴങ്ങിയത്. ലോകകപ്പില്‍ പുറത്താകലിന്റെ വക്കിലാണ് ബംഗ്ലാദേശ് ടീം. 87 റണ്‍സിനാണ് നെതര്‍ലന്‍ഡിനോട് ബംഗ്ലാദേശിനോട് തോറ്റത്. കൊല്‍ക്കത്തയിലായിരുന്നു മത്സരം.

230 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ടീം 142 ന് പുറത്തായവുകയായിരുന്നു. പോയിന്റ് ടേബിളില്‍ 9-ാം സ്ഥാനത്തുള്ള ബംഗ്ലാദേശ് നാളെ പാകിസ്താനെ നേരിടും.ഇതിനിടെ നെതര്‍ലന്‍ഡിനോടുള്ള തോല്‍വിയില്‍ പ്രതിഷേധിച്ച് സ്വന്തം ചെരുപ്പൂരി കരണത്തടിക്കുന്ന ബംഗ്ലാദേശ് ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

‘ വലിയ ടീമുകളോട് തോല്‍ക്കുന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. നിങ്ങള്‍ക്ക് എങ്ങനെ തെതര്‍ലന്‍ഡിനോടും തോല്‍ക്കാനാവും. ഷാക്കിബ്, മുഷ്ഫീഖ് എന്നിവര്‍ക്കെതിരെ ഷൂ ഊരി അടിക്കണമെന്ന് പറഞ്ഞ ആരാധര്‍ അവര്‍ക്ക് പകരം സ്വന്തമായി തല്ലുകയായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

#BANvNED

This Is Really Really Sad

Bangladesh Fans Lost Cool At Eden After Shameful Performance .

Slap Themselves With Shoe. Some Are Saying ” We Dont Mind Loosing To Big Teams. But How Can U Lose To Netherlands? Shakib, Mushfiq And All Should Be Sl*** Shoes. On Behalf Im… pic.twitter.com/RZLGLaWqiK

— বাংলার ছেলে 🇧🇩 (@iSoumikSaheb) October 28, 2023

“>

 

Tags: ShoebangladeshfanHitshimself
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies