മദ്രസയിൽ പാക് നിർമിത ഫാൻ; വിവരം പുറംലോകം അറിഞ്ഞത് ഇലക്ട്രീഷ്യൻ എത്തിയതോടെ; സൗദിയിൽ നിന്നും കാർഗോയിൽ എത്തിയതാണെന്ന് അധികൃതർ; അന്വേഷണം
ലക്നൗ: യുപിയിലെ മദ്രസയിൽ പാക് നിർമിത ഫാൻ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുശിനഗറിലെ ഖാഖിത് ഉൽ ഉലൂം മദ്രസയിലാണ് 'മേയ്ഡ് ഇൻ പാകിസ്ഥാൻ' എന്ന് രേഖപ്പെടുത്തിയ ...
























