തിരുഞ്ഞു നോക്കൂ.. ഒന്നു നോക്കൂ..! ആരാധനയോടെ നോക്കിയിട്ടും സല്ലുഭായിയെ മൈന്‍ഡ് ചെയ്യാതെ റോണാള്‍ഡോ; കര്‍മ്മയെന്ന് ആരാധകര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുഞ്ഞു നോക്കൂ.. ഒന്നു നോക്കൂ..! ആരാധനയോടെ നോക്കിയിട്ടും സല്ലുഭായിയെ മൈന്‍ഡ് ചെയ്യാതെ റോണാള്‍ഡോ; കര്‍മ്മയെന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 07:47 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റോണാള്‍ഡോയും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരേ ഫ്രെയിമില്‍ വന്നാല്‍ എന്താണ് സംഭവിക്കുക… ഒന്നും സംഭവിക്കില്ല. സംഭവം സത്യമാണ്. റിയാദില്‍ നടന്ന എം.എം.എ ബോക്‌സിംഗില്‍ ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് ഗാനൗവും തമ്മിലുള്ള ബോക്‌സിംഗ് മത്സരം കാണാനെത്തിയ റൊണാള്‍ഡോയും സല്‍മാനും ഒരു ഫ്രെയിമില്‍ വന്ന ചിത്രവും വീഡിയോയും വൈറലായിരുന്നു.

മത്സര ശേഷം കാമുകി ജോര്‍ജീന റോഡ്രിഗസിനൊപ്പം തിരിച്ചുപോകവെ തന്നെ ആരാധനയോടെ നോക്കുന്ന സല്‍മാന്‍ ഖാനെ ഒഴിവാക്കിയാണ് റോണോ നടന്നു നീങ്ങിയത്. ലൂയിസ് ഫിഗോ, ബ്രസീല്‍ മുന്‍ താരം റൊണാള്‍ഡോ എന്നിവരെ ആശ്ലേഷിച്ചശേഷം താരം മടങ്ങുന്നതും കാണം. കർമ്മയുടെ ഫലമായി കിട്ടയ തിരിച്ചടിയെന്നാണ് ചിലരുടെ വാദം.

അബുദാബിയില്‍ ഐ.ഐ.എഫ്.എയുടെ പ്രചാരാണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളന വേദിയില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ ജീവനക്കാര്‍ നടന്‍ വിക്കി കൗശലിനെ വഴിയില്‍ നിന്നും തള്ളിമാറ്റിയത് വലിയ വിവാദമായിരുന്നു. വിക്കി കൗശാല്‍ സല്‍മാനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വൈറലായ സ്ലോ മോഷന്‍ വീഡിയോയില്‍ സല്‍മാന്‍ ഖാന്‍ വിക്കിക്ക് വലിയ പ്രാധാന്യം നല്‍കുന്നതായോ കൈ കൊടുക്കുന്നതായോ നടന്നു നീങ്ങുന്നതായിരുന്നു കണ്ടത്.

പിന്നീട് വിക്കി തന്നെ ഇതിന് വിശദീകരണവുമായി വന്നെങ്കിലും സല്‍മാന്റെ ഈ പ്രവൃത്തിക്ക് കിട്ടിയ തിരിച്ചടിയാണ് ഇതെന്നാണ് ഒരു വിഭാഗം പേരുടെ വാദം.എന്നാല്‍ ഇതിനിടെ സല്‍മാനും റൊണാള്‍ഡോയും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും സല്‍മാന്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിരുന്നു.റിയാദില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു.

Bro were dying to shake a hands with Ronaldo but he gave him a big fu*. BC kya Zalalat hai 😭😭😭 #CristianoRonaldo #SalmanKhan pic.twitter.com/SoZSGfO31B

— Ahmed (FAN) (@AhmedKhanSrkMan) October 29, 2023

“>

 

Tags: cristianoronaldoSalmanIgnore
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies