ജയവും കപ്പും നമുക്കെന്തിനാ... ബിരിയാണി പോരെ...!ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, കൊല്‍ക്കത്ത ബിരിയാണി കൂട്ടത്തോടെ ഓര്‍ഡര്‍ ചെയ്ത് പാക് താരങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയവും കപ്പും നമുക്കെന്തിനാ… ബിരിയാണി പോരെ…!ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, കൊല്‍ക്കത്ത ബിരിയാണി കൂട്ടത്തോടെ ഓര്‍ഡര്‍ ചെയ്ത് പാക് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 12:09 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ലോകകപ്പിലെ പ്രകടനം മോശമാണെങ്കിലും പാകിസ്താന്‍ താരങ്ങള്‍ ബിരിയാണിയോട് പ്രിയത്തിന് കുറവില്ല. കൊല്‍ക്കത്തയിലെത്തിയ ക്രിക്കറ്റ് താരങ്ങള്‍ ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, ഓര്‍ഡര്‍ ചെയ്ത് ഒരു ലോഡ് കൊല്‍ക്കത്തയിലെ സ്‌പെഷ്യല്‍ ബിരിയാണി.ശനിയാഴ്ച ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയാണ് താരങ്ങള്‍ കൊല്‍ക്കത്തയിലെത്തിയത്.

ഇന്ത്യയിലെത്തിയ ആദ്യ ദിവസങ്ങളില്‍ പാകിസ്താന്‍ ടീം 15 ദിവസത്തോളം താമസിച്ചത് ഹൈദ്രാബാദിലായിരുന്നു. ഇവിടെയും താരങ്ങള്‍ ഹൈദ്രാബാദിലെ പ്രാദേശിക വിഭവങ്ങള്‍ കഴിക്കാനാണ് കൂടുതല്‍ താത്പ്പര്യം പ്രകടിപ്പിച്ചത്.

ഏഴാമത്തെ മത്സരത്തിനാണ് ഇവര്‍ കൊല്‍ക്കത്തയില്‍ എത്തിയത്. ടിവി9 നല്‍കുന്ന വിവരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഡിന്നര്‍ വേണ്ടെന്ന് വച്ചാണ് താരങ്ങള്‍ പാര്‍ക്ക് സര്‍ക്കസ് എന്ന റെസ്റ്റോറന്റിലെ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

 

 

 

Tags: DinnerPakistan TeamOrdersBiryani
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies