തകർന്നുപോയി.. എന്തുപറയണമെന്ന് അറിയില്ല; മാത്യു പെറിയുടെ വേർപാടിൽ പ്രതികരിച്ച് 'FRIENDS'
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

തകർന്നുപോയി.. എന്തുപറയണമെന്ന് അറിയില്ല; മാത്യു പെറിയുടെ വേർപാടിൽ പ്രതികരിച്ച് ‘FRIENDS’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 01:11 pm IST
FacebookTwitterWhatsAppTelegram

ഒക്ടോബർ 29… ആ നടുക്കുന്ന വാർത്ത കേട്ടാണ് ലോകം മുഴുവൻ ഉണർന്നത്. ഫ്രണ്ട്‌സ് താരം മാത്യു പെറി അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിൽ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. 52-കാരനായ താരത്തിന്റെ വേർപാട് കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തെ തകർക്കുന്നതായിരുന്നു.

മാത്യു പെറിയുടെ അപ്രതീക്ഷിത മരണത്തിൽ ഫ്രണ്ട്‌സ് സിറ്റ്‌കോമിലെ സഹതാരങ്ങളായ മറ്റ് നാല് പേർ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പിന്നീട് ആരാധകർ കാത്തിരുന്നത്. ഒടുവിൽ അവർ അഞ്ച് പേരും സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു. ജെന്നിഫർ ആനിസ്റ്റൺ, കോർട്ടണി കോക്‌സ്, ലിസ കുഡ്രോ, ഡേവിഡ് ഷ്വിമ്മർ, മാറ്റ് ലെബ്ലാങ്ക് എന്നിവർ തങ്ങളുടെ ഉറ്റസുഹൃത്തിന്റെ വേർപാടിൽ ആരാധകരോട് പങ്കുവച്ച കുറിപ്പിങ്ങനെ..

“മാത്യുവിന്റെ വേർപാട്.. ഞങ്ങളോരോരുത്തരും തകർന്ന അവസ്ഥയിലാണ്.. സഹപ്രവർത്തകർ, സഹതാരങ്ങൾ എന്നതിലുപരിയായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്.. ഒരുപാടുണ്ട് പറയാൻ… പക്ഷേ.. അവൻ ഇനി ഞങ്ങളോടൊപ്പമില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കാനുള്ള സമയം.. അത് ഞങ്ങൾക്കാവശ്യമാണ്. ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. മാത്യുവിന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും ഈ ലോകത്ത് അവനെ സ്‌നേഹിച്ച ഓരോരുത്തരോടും ഞങ്ങളുടെ സ്‌നേഹം..” ഇതായിരുന്നു ഫ്രണ്ട്സ് താരങ്ങളുടെ പ്രതികരണം.

മാത്യു പെറിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. മരണകാരണം വ്യക്തമല്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ മെഡിക്കൽ എക്സാമിനർ പ്രതികരിച്ചിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് അറിയിക്കുന്നത്.

 

Tags: Matthew PerryFriendsMatthew Perry death
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies