മാനസികമായി തളർന്ന വേളയിൽ ഉണർവ് പകർന്നത് 'പ്രേമം' സിനിമ; നിങ്ങളുടെ സിനിമകൾ മിസ് ചെയ്യും; അൽഫോൺസ് പുത്രന് വൈകാരികമായ കുറിപ്പുമായി സുധ കൊങ്കര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

മാനസികമായി തളർന്ന വേളയിൽ ഉണർവ് പകർന്നത് ‘പ്രേമം’ സിനിമ; നിങ്ങളുടെ സിനിമകൾ മിസ് ചെയ്യും; അൽഫോൺസ് പുത്രന് വൈകാരികമായ കുറിപ്പുമായി സുധ കൊങ്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

സിനിമാപ്രേമികളിൽ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് അൽഫോൺസ് പുത്രൻ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്നും ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ ഉണ്ടെന്ന് താൻ തന്നെ കണ്ടെത്തിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

സിനിമാ ആസ്വാദകർക്ക് നവ്യാനുഭവം നൽകിയ ചിത്രമായിരുന്നു പ്രേമം. ഈ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഭാഷാതീതമായി ഈ പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ അൽഫോൺസ് തന്നെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും സിനിമാലോകം ഇപ്പോഴും ഇത് ചർച്ച ചെയ്യുകയാണ്. ഇതിന് പിന്നാലെ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ദേശീയ അവാർഡ് കരസ്ഥമാക്കിയ ചിത്രമായ ‘സൂരറൈ പോട്രിന്റെ’ സംവിധായിക സുധ കൊങ്കര.

സിനിമ ചെയ്യുന്നത് നിർത്തരുതെന്നാണ് സുധ കൊങ്കരയുടെ അപേക്ഷ. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പ്രേമം എന്നും അവർ കുറിപ്പിൽ പറയുന്നു. മാനസികമായി മോശം അവസ്ഥയിൽ ഇരിക്കേ ഉണർവ് പകർന്ന ചിത്രമാണ് പ്രേമം. ഏത് രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടികൾ നിർത്തരുതെന്നും സുധ കൊങ്കര സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

സുധ കൊങ്കരയുടെ പോസ്റ്റ്‌

 

View this post on Instagram

 

A post shared by Sudha Kongara (@sudha_kongara)

ഞാനെന്‍റെ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ രോഗമാണെന്ന് ഇന്നലെ ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്നതു തുടരും. മാക്സിമ അത് ഒടിടി വരെ ചെയ്യും. എനിക്ക് സിനിമയെ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ല, പക്ഷേ എന്‍റെ മുന്നില്‍ വേറെ വഴികളില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനവും ഞാന്‍ നല്‍കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്‍റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും- എന്നായിരുന്നു അൽഫോൻസ് പുത്രന്റെ പോസ്റ്റ്. എന്നാല്‍ പിന്നീട് അല്‍ഫോന്‍സ് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.

Tags: Sudha KongaraSUBAlphons Puthren
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies