'സിന്ധു വെറുമൊരു നദി മാത്രമല്ല; ഓരോ ഭാരതീയന്റേയും ചരിത്രവും, സംസ്‌കാരവും ആത്മീയ അവബോധവും ഇതിലൂടെ ഒഴുകുന്നു'; ദ്രൗപതി മുർമു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിന്ധു വെറുമൊരു നദി മാത്രമല്ല; ഓരോ ഭാരതീയന്റേയും ചരിത്രവും, സംസ്‌കാരവും ആത്മീയ അവബോധവും ഇതിലൂടെ ഒഴുകുന്നു’; ദ്രൗപതി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:30 am IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: സിന്ധു നദി ഭാരതത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തെയും, ആത്മീയതേയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ലഡാക്കിലെ അതിർത്തികൾ സന്ദർശിച്ച രാഷ്‌ട്രപതി, മേഖലയിലെ ജനങ്ങളോടുള്ള ആദരവും സ്‌നേഹവും അറിയിച്ചു.

” സിന്ധു ഘട്ടിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഓരോ ഭാരതീയന്റേയും ചരിത്രവും, സംസ്‌കാരവും, ആത്മീയ അവബോധവുമാണ് സിന്ധു നദി ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ ധീരതയ്‌ക്ക് പേര് കേട്ടവരാണ്. രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്.”- ദ്രൗപതി മുർമു പറഞ്ഞു. ലഡാക്കിലെ ടൂറിസം മേഖലയുടെ വിപുലീകരണ സാധ്യതകളെയും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ലഡാക്കിൽ ആത്മീയ ടൂറിസം, സാഹസിക ടൂറിസം, ഇക്കോ ടൂറിസം തുടങ്ങി നിരവധി വികസനങ്ങളുടെ അനന്തമായ സാധ്യതകളാണുള്ളത്. തലമുറകളായി കാത്തു സൂക്ഷിക്കുന്ന പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവരാണ് ലഡാക്കിലെ ജനങ്ങൾ. പല ഗോത്രവർഗ സമുദായങ്ങളുടെയും സമ്പന്നമായ പാരമ്പര്യങ്ങൾ ലഡാക്കിൽ നിലനിൽക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന വനവാസി സമൂഹത്തിന്റെ ജീവിതശൈലി സംരക്ഷിക്കപ്പെടുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

Tags: DROUPATHI MURMUFEATURED2Sindhu River
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies