FEATURED2 - Janam TV

FEATURED2

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

തിരുവനന്തപുരം: അവസാന പന്ത് വരെ ജയസാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് . ക്യാപ്റ്റൻ അഖിലിന്റെ അർദ്ധസെഞ്ച്വറിയും അവസാന പന്തിൽ സിക്സർ ...

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്‌ക്കില്ല;അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി; ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണം

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിന്റെ വിചാരണ നീട്ടിവയ്‌ക്കണമെന്ന അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി. സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും ഒന്നാം പ്രതി റോജി ...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: കേരളത്തിന്റെ പൈതൃക ജലോത്സവമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഇന്ന് ആവേശത്തുടക്കം. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ...

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

ന്യൂയോർക്ക്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ന്യൂയോർക്ക് നഗരത്തിലെ സ്വാമി പ്രഭുപാദർ സ്ഥാപിച്ച ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ചു. ഇസ്കോണിന്റെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിലാണ് ...

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി ...

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കൊച്ചി: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഹിന്ദു സംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 31ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ...

നേപ്പാളിലെ മിന്നൽപ്രളയത്തിന് പിന്നാലെ ഇന്ത്യയിലും ജാഗ്രത; ഗന്ധക് നദിയിൽ നിരീക്ഷണം ശക്തം, യുപിയിലെ മഹാരാജ്ഗഞ്ചിലും കുശിനഗറിലും അതീവ ജാഗ്രത, ബിഹാറിൽ 5,000 പേരെ മാറ്റിപ്പാർപ്പിച്ചു

മഹാരാജ്ഗഞ്ച്/കുശിനഗർ: നേപ്പാളിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിനും നിരവധി പേരുടെ മരണത്തിനും പിന്നാലെ ഉത്തർപ്രദേശിലും ജാഗ്രത ശക്തമാക്കി. നേപ്പാളുമായി വടക്കൻ അതിർത്തി പങ്കിടുന്ന മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിലാണ് അതീവ ...

സണ്ണി കപിക്കാടിന്റെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം; ‘മാപ്പർഹിക്കാത്ത നടപടി, ഹിന്ദു സമൂഹവും വിശ്വാസി സമൂഹവും ക്ഷമിക്കില്ല’, ശക്തമായ നിയമനടപടി വേണം’

പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി കപിക്കാട് നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരം. കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ ശക്തമായി അപലപിക്കുന്നതായി കൊട്ടാരം ...

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

ലോസ് ആഞ്ചലസ്: ട്രാൻസ്ഫോർമേഴ്സ് ആരാധകരുടെ മനസിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന ഓപ്റ്റിമസ് പ്രൈമിന് ശബ്ദം നൽകിയ ഇതിഹാസ വോയ്സ് ആക്ടർ പീറ്റർ കല്ലൻ അന്തരിച്ചു. 85 വയസായിരുന്നു. ഓഗസ്റ്റ് ...

വിമർശനവും അധിക്ഷേപവും രണ്ടാണ്; അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച സണ്ണി എം. കപിക്കാടിനെതിരെ അടിയന്തര നിയമനടപടി വേണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയ പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്ന് ബിജെപി മുൻ സംസ്ഥാന ...

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ...

പാലത്തായി പോക്‌സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു , അതിജീവിതയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി

കൊച്ചി: പാലത്തായി പോക്‌സോ കേസിൽ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കെ. പത്മരാജന് ആശ്വാസം. ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി ...

മിനിലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഇരുമ്പ് പൈപ്പുകൾ തെറിച്ച് ബൈക്ക് യാത്രികന്റെ ദേഹത്ത് തുളച്ചുകയറി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: മിനിലോറിയിൽ നിന്ന് കെട്ടഴിഞ്ഞ് തെറിച്ചുവീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി ഷെറിനാണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് ...

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ അപൂർവ കൈയെഴുത്തു കുറിപ്പുകൾക്ക് ഇന്ത്യയിൽ നടന്ന ലേലത്തിൽ ലഭിച്ചത് റെക്കോർഡ് വില. ഗാന്ധിജി സ്വന്തം കൈപ്പടയിൽ എഴുതിയ ചരിത്രപ്രാധാന്യമുള്ള കുറിപ്പുകളുടെ ശേഖരം 1.70 ...

ഇരട്ട ചക്രവാതച്ചുഴി, ഓണത്തിന് മഴ കനക്കും; ഞായറാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ നിറം കെടുത്താൻ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഓണനാളുകളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 25 വരെ ...

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

ധാക്ക: ബംഗ്ലാദേശിന്റെ 23-ാമത് പ്രസിഡന്റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ജതിയ സങ്‌സദിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ...

ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാനവ്യാപകമായി സമരം നടത്തിയ യുഡിഎഫിന് യഥാര്‍ഥ ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബി.ബി. ഗോപകുമാര്‍ ...

കേരളം കുംഭമേള 2027; ലക്ഷങ്ങൾ തിരുനാവായയിലെത്തും, സർക്കാർ ഗൗരവത്തോടെ ഇടപെടണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം

തിരുനാവായ: 2027ൽ തിരുനാവായയിൽ നടക്കാനിരിക്കുന്ന കേരളം കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് തീർഥാടകരും സന്യാസിമാരും ...

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ സാധാരണ പലഹാരങ്ങൾ ഓൺലൈനിൽ വിൽക്കാൻ അനുവദിച്ച സംഭവത്തിൽ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് ഒരു ലക്ഷം രൂപ പിഴ. ക്ഷേത്രത്തിന്റെ പേരും ...

‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകരൻ. ലഷ്‌കർ ഭീകരനും പാകിസ്താൻ മർകസി മുസ്‌ലിം ലീഗ് (PMML) നേതാവുമായ ഇമ്രാൻ ലിയാഖത്ത് ...

ഹരിപ്പാട് കരുവാറ്റയിൽ വയോധികന്റെ കൊലപാതകം: പിന്നിൽ കൗമാരസംഘമെന്ന് പൊലീസ്; ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രിത കൊല, 13കാരിയും മൂന്ന് വിദ്യാർഥികളും കസ്റ്റഡിയിൽ, കൊലദൃശ്യം 13കാരിയെ വീഡിയോ കോളിൽ കാണിച്ചു

ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന 70കാരനെ കൈകാലുകൾ ബന്ധിച്ച് കഴുത്തിൽ തുണിയും പുതപ്പും മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും ...

രേഖകളിലും സൈൻബോർഡുകളിലും ഇനി ഔദ്യോഗികമായി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇനി ‘കേരളം’. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതോടെ പേര് മാറ്റത്തിനുള്ള നിയമനടപടികൾക്ക് അന്തിമ അംഗീകാരമായി. ...

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

പത്തനംതിട്ട: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 'അതിമനോഹര'ത്തിന് ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണ അനുമതി നിഷേധിച്ച് വനംവകുപ്പ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ ...

‘ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമാക്കും’; ഇറാനെതിരായ യുദ്ധത്തിനിടെ ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, ശക്തമായി എതിർത്ത് ഇറാൻ

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നിർണായകമായ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധത്തിൽ ...

Page 1 of 140 12140