ആധാർ കാർഡിൽ വിദേശ മൊബൈൽ നമ്പർ ചേർക്കാൻ സാധിക്കുമോ...പ്രവാസികളുടെ സംശയങ്ങൾ തീർക്കാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആധാർ കാർഡിൽ വിദേശ മൊബൈൽ നമ്പർ ചേർക്കാൻ സാധിക്കുമോ…പ്രവാസികളുടെ സംശയങ്ങൾ തീർക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിന്റെ ഏത് കോണിൽ പോയാൽ നമ്മുടെ ഐഡിന്റിറ്റി വെളിപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഒരു ഏകീകൃത തിരിച്ചറിയിൽ രേഖയാണ് ആധാർ കാർഡുകൾ. രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമായി ഏകീകൃത തിരിച്ചറിയൽ സംവിധാനം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തുടക്കമിട്ട പദ്ധതിയാണിത്. ഓരോ വ്യക്തിയുടെയും വിരലടയാളങ്ങൾ, ഐറിസ് സ്‌കാനുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുത്തികൊണ്ടാണ് ആധാർ തയാറാക്കുന്നത്.

മറ്റ് വ്യക്തിഗത വിവരങ്ങളോടൊപ്പം മൊബൈൽ നമ്പറും ആധാറിൽ ഉൾപ്പെടുത്തുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കുന്നതിനും വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരത്തിൽ ആധാറിൽ മൊബൈൽ നമ്പർ ചേർക്കുന്നത്. പ്രവാസികളുടെ ഒരു പ്രധാന സംശയമാണ് വിദേശ നമ്പർ ആധാറിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നുള്ളത്. എന്നാൽ യുഐഡിഎഐ (യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആധാറിൽ വിദേശ മൊബൈൽ നമ്പർ നൽകാൻ അനുവദിക്കില്ല.

ആധാർ രജിസ്‌ട്രേഷൻ ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് അനുബന്ധ നടപടികൾക്ക് ഇന്ത്യൻ മൊബൈൽ നമ്പറുകൾ മാത്രമേ ഉപയോഗിക്കാൻ നിർവാഹമുള്ളൂ. ഏത് പ്രായക്കാർക്കും ആധാറിനായി അപേക്ഷിക്കാവുന്നതാണ്. പ്രവാസികൾക്ക് ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ പാസ്പോർട്ട് ഉൾപ്പെടെ ആവശ്യമായ മറ്റെല്ലാ രേഖകളും സമർപ്പിച്ച് കൊണ്ട് ആധാറിനായി അപേക്ഷിക്കാം. ആവശ്യമായ രേഖകൾ നൽകിക്കൊണ്ട് ആധാറിലെ മൊബൈൽ നമ്പർ പുതുക്കുന്നതിനും സാധിക്കും.

Tags: adhar cardNRI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies