സോഫയ്ക്കുള്ളിൽ നിന്ന് വ്യത്യസ്തമായൊരു ശബ്ദം; അടിമുടി പരിശോധിച്ചപ്പോൾ കണ്ടെത്തിയതോ... പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ; പരിഭ്രാന്തരായി വീട്ടുകാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോഫയ്‌ക്കുള്ളിൽ നിന്ന് വ്യത്യസ്തമായൊരു ശബ്ദം; അടിമുടി പരിശോധിച്ചപ്പോൾ കണ്ടെത്തിയതോ… പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ; പരിഭ്രാന്തരായി വീട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: സോഫയിലിരുന്നപ്പോൾ ഉള്ളിൽ നിന്നൊരു വ്യത്യസ്തമായ ശബ്ദം കേട്ടു. സോഫ മറിച്ചിട്ടും തിരിച്ചിട്ടും പരിശോധിച്ചു. എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് പത്തി വിടർത്തിയ ഉഗ്രൻ വിഷ പാമ്പിനെ. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് സോഫയുടെ പുറകിൽ നിന്ന് കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഭീംപുര സ്വദേശി ബാബുലാൽ മേഘ്‌വാളിന്റെ വീട്ടിലാണ് സോഫയ്‌ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

സോഫയുടെ പുറക് വശത്തുള്ള കീറിയ ഭാഗത്തായിരുന്നു പാമ്പ് കയറി ഒളിച്ചിരുന്നത്. ഇതറിയാതെ സോഫയിലിരുന്ന ബാബുലാൽ മൂർഖൻ ചീറ്റുന്ന ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്. പെട്ടെന്ന് സോഫയുടെ എല്ലാ ഭാഗത്തും പരിശോധിക്കുകയായിരുന്നു. പാമ്പിനെ കണ്ടതോടെ ഇതിനെ എങ്ങനെ പുറത്തെടുക്കുമെന്ന ചിന്തയിലായിരുന്നു ബാബുലാലും കുടുംബവും. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ച് പാമ്പ് പിടുത്തക്കാരനെ വിളിച്ച് വരുത്തി. കമ്പി കൊണ്ട് പാമ്പിനെ കുത്തി പുറത്തിടാൻ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്.

പ്രദേശത്ത് നേരത്തെയും വിഷ പാമ്പുകളെ കണ്ടെത്തിയിരുന്നു. അടുത്തിടെ ഭീംപുര മേഖലയിൽ വിഷപാമ്പുകളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് അധികൃതർ അറിയിച്ചു.

Tags: SnakeRajastanSOFA
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies