എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം ജോധ്പൂരിൽ; ദ്വിദിന യോഗത്തിന് തുടക്കമായി
ജയ്പൂർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (ABVP) കേന്ദ്ര പ്രവർത്തക സമിതി യോഗത്തിന് തുടക്കമായി. രാജസ്ഥാനിലെ ജോധ്പൂരിലെ രഘുവംശപുര ആശ്രമത്തിലാണ് ദ്വിദിന യോഗം നടക്കുന്നത്. എബിവിപി ദേശീയ ...