ഹരിയാനയിലെ എല്ലാ ​ഗ്രാമങ്ങളിലും വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസുകൾ; വമ്പൻ പ്രഖ്യാപനവുമായി മനോഹർ ലാൽ ഖട്ടർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹരിയാനയിലെ എല്ലാ ​ഗ്രാമങ്ങളിലും വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസുകൾ; വമ്പൻ പ്രഖ്യാപനവുമായി മനോഹർ ലാൽ ഖട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 11:16 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കി ഹരിയാന സർക്കാർ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗതാഗത സേവനങ്ങൾ നൽകുന്നതിനായി “ഛത്ര പരിവാഹൻ സുരക്ഷാ” പദ്ധതി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കർണാൽ ജില്ലയിലെ രത്തൻഗഡ് ഗ്രാമത്തിൽ നടന്ന ‘ജൻ സംവാദ്’ പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം.

50-ലധികം വിദ്യാർത്ഥികളുള്ള ഗ്രാമങ്ങളിലേക്ക് ഗതാഗത വകുപ്പ് സൗജന്യ ബസ് സർവീസുകൾ നടത്തും. 30 മുതൽ 40 വരെ വിദ്യാർത്ഥികളുള്ള ​ഗ്രാമങ്ങളിലേയ്‌ക്ക് മിനിബസുകളും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. ദൂരെയുള്ള സ്‌കൂളുകളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം അഞ്ചിനും പത്തിനും ഇടയിൽ വരുന്ന ഗ്രാമങ്ങളിലും ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

വിദ്യാർത്ഥികളെ സ്‌കൂളിലേക്കും വീട്ടിലേക്കും കൊണ്ടുപോകുന്നതിനായി റോഡ്‌വേ വകുപ്പ് രാവിലെ 7 മണിക്ക് ഗ്രാമത്തിൽ എത്തുന്ന തരത്തിൽ ബസുകൾ സർവീസ് നടത്തും. കർണാലിൽ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് ശേഷം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയായിരിക്കും ഏർപ്പെടുത്തുക. മുഴുവൻ ചെലവും ജില്ലാ വിദ്യാഭ്യാസ വകുപ്പ് വഹിക്കും. ഈ സംരംഭം ഹരിയാനയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

Tags: haryanaschool studentsvillagesFree TransportationChatra Parivahan Suraksha scheme
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies