കോലി സ്വാര്‍ത്ഥന്‍..! കളിച്ചത് സെഞ്ച്വറിക്കായി, ടീമിന് വേണ്ടിയല്ല: മുഹമ്മദ് ഹഫീസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കോലി സ്വാര്‍ത്ഥന്‍..! കളിച്ചത് സെഞ്ച്വറിക്കായി, ടീമിന് വേണ്ടിയല്ല: മുഹമ്മദ് ഹഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 01:29 pm IST
FacebookTwitterWhatsAppTelegram

ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി നേടി ഇതിഹാസത്തിനൊപ്പം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച വിരാട് കോലിയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്. താരത്തിന്റെ വിമര്‍ശനത്തിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെയിട്ടുണ്ട്.
കോലി സ്വാര്‍ത്ഥനാണെന്നും സെഞ്ച്വറിക്ക് വേണ്ടിയാണ് കളിച്ചതെന്നുമാണ് ഹഫീസിന്റെ വിമര്‍ശനം. 121 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 243 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 27.1 ഓവറില്‍ 83 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി.

”വിരാട് കോലിയുടെ ബാറ്റിംഗില്‍ ഞാന്‍ സ്വാര്‍ത്ഥത കണ്ടു, ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ?aകോലി ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത്. 49-ാം ഓവറില്‍, സ്വന്തം സെഞ്ച്വറിയിലെത്താന്‍ അദ്ദേഹം സിംഗിളായി ശ്രമിച്ചു, ടീമിനായി കളിച്ചില്ല ”

”രോഹിത് ശര്‍മ്മയ്‌ക്കും സ്വാര്‍ത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം അതു ചെയ്തില്ല, അദ്ദേഹം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, നിങ്ങളുടെ ക്യാപ്റ്റനും കോലിയെ പോലെ കളിക്കാനാവും, പക്ഷേ അവന്റെ ലക്ഷ്യം അവന്റെ വ്യക്തിപരമായ നേട്ടത്തേക്കാള്‍ വലുതാണ്” .

”വിരാട് നന്നായി കളിച്ചില്ലെന്ന് ഞാന്‍ പറയുന്നില്ല. 97ല്‍ എത്തുന്നതുവരെ അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. അവസാനത്തെ മൂന്ന് സിംഗിള്‍സ്, ?അദ്ദേഹം ബൗണ്ടറിക്ക് പകരം അതിനാണ് ശ്രമിച്ചത്. 90 കളില്‍ പുറത്തായാല്‍ ആര്‍ക്കാണ് പ്രശ്‌നം. ടീം എപ്പോഴും വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഉയരെയാകണം” – ഹഫീസ് പറഞ്ഞു.

‘I saw sense of selfishness in Virat Kohli’s batting and this happened for the third time in this World Cup. In the 49th over, he was looking to take a single to reach his own hundred and he didn’t put the team first. Rohit Sharma could have played selfish cricket too, but he… pic.twitter.com/VtggkEJ0W7

— Farid Khan (@_FaridKhan) November 6, 2023

“>

Mohammad Hafeez. ‘I saw sense of selfishness in Virat Kohli’s batting and this happened for the third time in this World Cup. In the 49th over, he was looking to take a single to reach his own hundred and he didn’t put the team first’.#INDvsSA | #ViratKohli | #RohitSharma pic.twitter.com/50VoKGXZhq

— Immy|| 🇮🇳 (@TotallyImro45) November 6, 2023

“>

 

Tags: VIRAT KOHLIMohammad HafeezSelfishPakistan batter
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies