ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടി കോഹ്‌ലി; കൈകൾ കൂപ്പി അഭിവാദ്യം ചെയ്ത് ഇഷാൻ കിഷൻ; വൈറലായി യുവതാരത്തിന്റെ പ്രതികരണം
അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ നീണ്ട ഇടവേളയ്ക്ക് ശേഷം അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്‌സിലാണ് കോഹ്‌ലി അർദ്ധസെഞ്ചുറി ...