ഇന്ത്യക്ക് നന്ദി, പ്രശംസ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭൂട്ടാൻ രാജാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യക്ക് നന്ദി, പ്രശംസ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭൂട്ടാൻ രാജാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 05:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, ദക്ഷിണേഷ്യൻ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. പരസ്പര സഹകരണം, ചൈനയിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ എന്നിവയും ഇരുവരും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ജി20 ഉച്ചകോടി നടത്തിപ്പിൽ ഇന്ത്യ കാട്ടിയ സംഘാടക മികവിനെ ഭൂട്ടാൻ രാജാവ് പ്രശംസിച്ചു. സംയുക്ത പ്രസ്താവനയുടെ പ്രസക്തിയും പ്രസ്താവന പ്രസാതവന പുറപ്പെടുവിക്കാൻ ഇന്ത്യ നടത്തിയ ഇടപെടലും അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദമാകുകയും താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തതിനെയും വാങ്ചു പ്രധാനമന്ത്രിയെ പ്രശംസിച്ചു.

ഏപ്രിൽ 23 ന് നടന്ന കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കിയതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. പരസ്പര ബഹുമാനവും സഹകരണവും ഊട്ടുയുറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ബന്ധം കൂടുതൽ ശക്തമാക്കാനും മോദി- വാങ്ചു കൂടുക്കാഴ്ചയിൽ ധാരണയായി. വ്യാപാര ബന്ധം ശക്തമാക്കാനും ചരക്കുകൈമാറ്റം സുഖമമാക്കാൻ അതിർത്തിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം ഇന്ത്യ നൽകുന്ന സഹായത്തിന് ഭൂട്ടാൻ രാജാവ് നന്ദി അറിയിച്ചതായും വാർത്താ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Pleasure to welcome His Majesty the King of Bhutan, Jigme Khesar Namgyel Wangchuk to India. We had very warm and positive discussions on various facets of the unique and exemplary India-Bhutan relationship. Deeply value His Majesty’s vision for the development and well being of… pic.twitter.com/asmCAaKMjG

— Narendra Modi (@narendramodi) November 6, 2023

നവംബർ 3 മുതൽ 10 വരെയാണ് ഭൂട്ടാൻ രാജാവിന്റെ ഭാരത പര്യടനം. നവംബർ 3 ന് അസമിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ന്യൂഡൽഹിയിൽ എത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഭൂട്ടാൻ രാജാവിന്റെ ഈ വർഷത്തെ രാണ്ടാം സന്ദർശനമാണിത്. ഈ വർഷം ഏപ്രിലിൽ അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.

Tags: bhutanBhutan kingIndia
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies