India - Janam TV
Thursday, July 10 2025

India

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

എഡ്ജ്ബാസ്റ്റണിലെ 336 റൺസ് തോൽവി ഇംഗ്ലണ്ടിനെ തെല്ലാെന്നുമല്ല വലച്ചത്, ബാസ് ബോളിന് കിട്ടിയ വലിയൊരു അടിയായിരുന്നു അത്. എങ്കിലും മക്കല്ലത്തിൻ്റെ ഇംഗ്ലണ്ട് ശൈലി മാറ്റില്ലെന്ന് ഉറപ്പ്. ഇത് ...

എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ടിന്റെ കൗണ്ടർ അറ്റാക്ക്; ബ്രൂക്കും സ്മിത്തും സെഞ്ച്വറിയിലേക്ക്

മുൻനിര തകർന്ന ഇം​ഗ്ലണ്ടിനെ കൈപിടിച്ചുയർത്തി ഹാരിബ്രൂക്കിന്റെയും ജാമി സ്മിത്തിൻ്റെയും കൗണ്ടർ അറ്റാക്ക്. ആറാം വിക്കറ്റിലെ കൂട്ടുക്കെട്ട് 89 പന്തിൽ 100 കടന്നു. എക​ദിന ശൈലിയിലാണ് ഇരുവരും ബാറ്റ് ...

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...

ദലൈലാമയ്‌ക്കല്ലാതെ മറ്റാർക്കും പിൻഗാമിയെ തീരുമാനിക്കാൻ അധികാരമില്ല; ചൈനയുടെ വാദങ്ങൾ തള്ളി ഇന്ത്യ

ന്യൂഡൽഹി: ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ തങ്ങളുടെ അംഗീകാരം വേണമെന്ന ചൈനയുടെ വാദങ്ങൾ ശക്തമായി എതിർത്ത് ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കല്ലാതെ മറ്റാർക്കും തന്റെ പിൻഗാമിയെ തീരുമാനിക്കാൻ ...

പാകിസ്ഥാനെയും ചൈനയെയും നിരീക്ഷണ വലയിത്തിലാക്കും, പ്രതിരോധമേഖല കൂടുതൽ ശക്തമാകും;പുത്തൻ ചുവടുവയ്പ്പുമായി ഇന്ത്യ

ന്യൂഡൽഹി: 2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോ​ഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് ...

കൈലാസ-മാനസസരോവർ യാത്ര; അഞ്ചുവർഷത്തെ ഇടവേളയ്‌ക്ക് വിരാമം, ആദ്യ സംഘം മാനസസരോവറിലെത്തി

ബെയ്ജിങ്: ശിവ ഭഗവാന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കൈലാസ പർവ്വതത്തിലും മാനസസരോവർ തടാകത്തിലും പ്രാർത്ഥിക്കാൻ ടിബറ്റ് സന്ദർശിക്കുന്ന ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച പുണ്യസ്ഥലത്ത് എത്തിയതായി ചൈനീസ് ...

ഖാലിസ്താൻ ഭീകരൻ നിജ്ജാറിന്റെ വധത്തിൽ മുൻ കാനഡ പ്രധാനമന്ത്രി ഉന്നയിച്ചത് അനാവശ്യവാദങ്ങൾ; കാനഡയുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി: കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് പരി​ഗണിക്കുമെന്ന് വി​ദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാനഡ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ നിർണായക തീരുമാനം. ഖാലിസ്താൻ ഭീകരൻ ഹർദീപ് സിം​ഗ് ...

ഹിന്ദുക്കളെ അടിച്ചമർത്തി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം; ദുർഗാ ക്ഷേത്രം തകർത്തു; അപലപിച്ച് ഇന്ത്യ

ധാക്ക: ധാക്കയിൽ ഹിന്ദുക്ഷേത്രം പൊളിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം. റെയിൽവേ ഭൂമിയിൽ നിർമ്മിച്ചുവെന്ന് ആരോപണമഉയർത്തിയാണ് ഖിൽഖേത് ദുർഗ്ഗാ ക്ഷേത്രം പൊളിച്ചുനീക്കിയത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ...

ബിർമിങാമിൽ ഉടച്ചുവാർക്കൽ! ബുമ്ര കളിച്ചേക്കില്ല; പ്ലേയിം​ഗ് ഇലവനിൽ മാറ്റങ്ങൾ

ഹെഡിങ്ലിയിലെ തോൽവി മറക്കണം, പരമ്പരയിൽ മടങ്ങിയെത്തണം..! രണ്ടാം ടെസ്റ്റിൽ പ്ലേയിം​ഗ് ഇലവനിൽ വലിയ അഴിച്ചുപണി നടത്താൻ ടീം ഇന്ത്യ. ബാറ്റർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യയെ ...

“ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല”; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ...

മരണം വാതിൽക്കൽ! ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ

ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ എത്തി. മേയ്യിൽ തിയേറ്ററിലെത്തിയ ചിത്രം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ പ്രശംസ ...

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ തയാറെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ശരിയയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിതെന്ന് ഇന്ത്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായി ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിച്ച് ഇന്ത്യ. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ...

നിലത്തിട്ടത് നാല് ക്യാച്ചുകളോ മത്സരമോ?, യശസ്വി ജയ്സ്വാളിനെതിരെ വാളോങ്ങി ആരാധകർ

ലീഡ്സ് ടെസ്റ്റിലെ നാലാം ഇന്നിം​ഗ്സിൽ ഇന്ത്യ ഒരു വിക്കറ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 ഓവറിന് മേലെയായി. ഇതിനിടെ രണ്ടുതവണ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യ ജീവൻ നൽകി. ഒരു ...

ലീഡ്സിൽ ഇം​ഗ്ലീഷ് ബാസ്ബോൾ! ജയത്തിലേക്കോ? വിക്കറ്റ് പോകാതെ 150 കടന്ന് ആതിഥേയർ

ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും ...

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഇന്ത്യ

ബെയ്ജിങ്: ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കൂടിക്കാഴ്ചയിൽ പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന്ന് ...

വാലറ്റം വിറച്ചു, ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്

ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇം​ഗ്ലണ്ട്: 465, ...

രാഹുലിന്റെ “ക്ലാസ്” പന്തിന്റെ “മാസ്”; സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡിന്റെ “ബേസ്”

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിം​ഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

“അതിശയകരമായ സ്ഥലങ്ങൾ സന്ദർശിച്ചു, വളരെ നല്ല ആളുകളെ കാണാനായി; കഴിഞ്ഞ 4 വർഷമായി ഞങ്ങളിവിടെയാണ്”: ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത

ഇന്ത്യയിലെ സുഖജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത. യുഎസിൽ നിന്നും കുടുംബത്തോടൊപ്പം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയുടെ അനുഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ സംസ്കാരങ്ങളും ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

അരങ്ങേറ്റത്തിൽ റണ്ണെടുക്കാതെ സായ് സുദർശൻ, ഇന്ത്യക്ക് രണ്ടുവിക്കറ്റ് നഷ്ടം

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിൻ്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനൻ്റെയും ...

Page 1 of 68 1 2 68